Engane Padendu Njan by Paliyath Jayachandran Kuttan (P.Jayachandran), Manjari song Lyrics and video
Artist: | Paliyath Jayachandran Kuttan (P.Jayachandran), Manjari |
---|---|
Album: | Single |
Music: | Hesham Abdul Wahab |
Lyricist: | Venu V Desom |
Label: | Muzik247 |
Genre: | |
Release: | 2020-06-10 |
Lyrics (English)
Engane Padendu Njan lyrics, എങ്ങനെ പാടുണ്ട് ഞാൻ the song is sung by P.Jayachandran, Manjari from Cappuccino. The music of Engane Padendu Njan track is composed by Hesham Abdul Wahab while the lyrics are penned by Venu V Desom. Engane paadendu njaan Engane pakarendu njaan.. Engane paadendu njaan Engane pakarendu njaan.. Ennil vingi niranja paribhavangal Ethu raagathil pakarthiyedukkendoo Aaranya sandhyaa kuthoohalangal Engane paadendu njaan… Aa thalir saayanthanathin thelimayil Aake pulakamanju njaan Koritharippoo niranja kinaavukal Koritharippoo niranja kinaavukal Jeevanilaakeyum peeli veeshi Jeevanilaakeyum peeli veeshi… Engane paadendu njaan Engane pakarendu njaan… Kinnara kanya nee mandahasikkave Chandanam poothathen chinthakalil Pokkuveyil swarnnam chaarthiya maarvvidam Pokkuveyil swarnnam chaarthiya maarvvidam Melekkidakkuyarthi samudram.. Melekkidakkuyarthi samudram… Engane paadendu njaan Engane pakarendu njaan.. Ennil vingi niranja paribhavangal Ethu raagathil pakarthiyedukkendoo Aaranya sandhyaa kuthoohalangal Engane paadendu njaan… എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ.. എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ.. എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ ആരണ്യസന്ധ്യാ കുതൂഹലങ്ങൾ എങ്ങനേ പാടേണ്ടു ഞാൻ… atozlyric.com ആ തളിർ സായന്തനത്തിൻ തെളിമയിൽ ആകെ പുളകമണിഞ്ഞു ഞാൻ കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ ജീവനിലാകെയും പീലി വീശി.. ജീവനിലാകെയും പീലി വീശി… എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ… കിന്നരകന്യ നീ മന്ദഹസിക്കവേ ചന്ദനം പൂത്തതെൻ ചിന്തകളിൽ പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം മേലേക്കിടക്കുയർത്തി സമുദ്രം.. മേലേക്കിടക്കുയർത്തി സമുദ്രം… എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ.. എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ ആരണ്യസന്ധ്യാ കുതൂഹലങ്ങൾ എങ്ങനേ പാടേണ്ടു ഞാൻ… Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Engane Padendu Njan lyrics in Malayalam by Paliyath Jayachandran Kuttan (P.Jayachandran), Manjari, music by Hesham Abdul Wahab. Includes YouTube video and lyrics in multiple languages.