Kelkkaam by P Jayachandran song Lyrics and video
Artist: | P Jayachandran |
---|---|
Album: | Single |
Music: | Mejjo Josseph |
Lyricist: | Kaithapram Damodaran Namboothiri |
Label: | Muzik247 |
Genre: | |
Release: | 2020-06-05 |
Lyrics (English)
Kelkkaam lyrics, കേൾക്കാം the song is sung by P Jayachandran from Vaarthakal Ithuvare. Kelkkaam soundtrack was composed by Mejjo Josseph with lyrics written by Kaithapram Damodaran Namboothiri. Kelkkaam thakiladikal poonkuzhalin poovilikal Raakkolangal kaliyaadum poonkaavukalil oru Thaanthonnikkattin klai vilayaattangal Raappaattu paadaan poonkilikal kaanaa chillakalil Akkali ikkali kalichirithan madhuritha kaakalikal Aamara eemara mazhakozhukum kaattin thirayadikal Kelkkaam thakiladikal poonkuzhalin poovilikal Vaarmazhavillin thamburuvil puthu maamazha sruthi meettumbol Athachamaya pookkalamaay thanka cher cheru niraparayaay Athachamaya pookkalamaay thanka cher cheru niraparayaay Arikathezhu niravum puthu varna chinthilaadi en manamake Kanavaake nanmakalaay ninnazhakolum neer mizhiyil swapnangal Akkali ikkali kalichirithan madhuritha kaakalikal Aamara eemara mazhakozhukum kaattin thirayadikal Kelkkaam thakiladikal poonkuzhalin poovilikal Anuraagathin athirillathoru marukara thedi nammal Aalippazhavum mazhayum pozhiyum karayil nammal vannu Aalippazhavum mazhayum pozhiyum karayil nammal vannu Pavizhathoni polum pranayakkattilaadi thenmaavum Poomkaattum thedunnu onnakum nimishathin varnnangal Akkali ikkali kalichirithan madhuritha kaakalikal Aamara eemara mazhakozhukum kaattin thirayadikal Kelkkaam thakiladikal poonkuzhalin poovilikal. കേൾക്കാം തകിലടികൾ പൂങ്കുഴലിൻ പൂവിളികൾ രാക്കോലങ്ങൾ കളിയാടും പൂങ്കാവുകളിൽ ഒരു താന്തോന്നിക്കാറ്റിൻ കളി വിളയാട്ടങ്ങൾ രാപ്പാട്ടു പാടാൻ പൂങ്കിളികൾ കാണാ ചില്ലകളിൽ atozlyric.com അക്കളി ഇക്കളി കളിചിരിതൻ മധുരിത കാകളികൾ ആമര ഈമര മഴകൊഴുകും കാറ്റിൻ തിരയടികൾ കേൾക്കാം തകിലടികൾ പൂങ്കുഴലിൻ പൂവിളികൾ വാർമഴവില്ലിൻ തംബുരുവിൽ പുതു മാമഴ ശ്രുതി മീട്ടുമ്പോൾ അത്തച്ചമയ പൂക്കളമായ് തങ്ക ചെറു ചെറു നിറപറയായ് അത്തച്ചമയ പൂക്കളമായ് തങ്ക ചെറു ചെറു നിറപറയായ് അരികത്തേഴു നിറവും പുതു വർണ ചിന്തിലാടി എൻ മനമാകെ കനവാകെ നന്മകളായ് നിന്നഴകോലും നീർ മിഴിയിൽ സ്വപ്‌നങ്ങൾ അക്കളി ഇക്കളി കളിചിരിതൻ മധുരിത കാകളികൾ ആമര ഈമര മഴകൊഴുകും കാറ്റിൻ തിരയടികൾ കേൾക്കാം തകിലടികൾ പൂങ്കുഴലിൻ പൂവിളികൾ അനുരാഗത്തിൻ അതിരില്ലാത്തൊരു മറുകര തേടി നമ്മൾ ആലിപ്പഴവും മഴയും പൊഴിയും കരയിൽ നമ്മൾ വന്നു ആലിപ്പഴവും മഴയും പൊഴിയും കരയിൽ നമ്മൾ വന്നു പവിഴത്തോണി പോലും പ്രണയക്കാറ്റിലാടി തേന്മാവും പൂങ്കാറ്റും തേടുന്നു ഒന്നാകും നിമിഷത്തിൻ വർണ്ണങ്ങൾ അക്കളി ഇക്കളി കളിചിരിതൻ മധുരിത കാകളികൾ ആമര ഈമര മഴകൊഴുകും കാറ്റിൻ തിരയടികൾ കേൾക്കാം തകിലടികൾ പൂങ്കുഴലിൻ പൂവിളികൾ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kelkkaam lyrics in Malayalam by P Jayachandran, music by Mejjo Josseph. Includes YouTube video and lyrics in multiple languages.