Maari Peyyunna by Najim Arshad song Lyrics and video
Artist: | Najim Arshad |
---|---|
Album: | Single |
Music: | Jovey George Sujo |
Lyricist: | Lineesh Emcy |
Label: | Muzik247 |
Genre: | |
Release: | 2020-06-09 |
Lyrics (English)
Maari Peyyunna lyrics, മാറി പെയ്യുന്ന the song is sung by Najim Arshad from History of Joy. The music of Maari Peyyunna track is composed by Jovey George Sujo while the lyrics are penned by Lineesh Emcy. Maari peyyunna mannorangalil Raapaattayi njan thereenangalaay Mamarakkombil chekkeranengum Paranne vanne ponthooval pakshee Manathu minnunna tharam ee neela ravayi Njanum padunna pookkalamay vanne Aakasha melappinullil Meghangalayunna kalam Mazha thedi vezhambalaay vanne Nerane kanavellam ee tharattu pol Ee neram pularnne vanne Nerane ee kananvellam Thoovanam thotte onnonnayuyarnne Pongaam Pookkalum puzhakalum ozhukumee Nalla theeram mazhavillu kanunna neram Vannethi parannidaam chirakumay Poomanam pulariyil madhura varnangalaay Malarvaka pookkunna kalam vannethi Nukarumee nimishame Kananoren mathilukalkkappuram Nedanore manamithaa Mathilukalkkippuram Neraney kanavellam Ee tharattu pol ee neram pularnne vanne Neraney kanavellam Thoovanam thotte onnonnayurnne Pongaam. മാരി പെയ്യുന്ന മണ്ണോരങ്ങളിൽ രാപാട്ടായി ഞാൻ തെരീനങ്ങളായ് മാമരക്കൊമ്പിൽ ചേക്കേറാനെങ്ങും പറന്നെ വന്നേ പൊൻതൂവൽ പക്ഷീ മാനത്തു മിന്നുന്ന താരം ഈ നീല രാവായി ഞാനും പാടുന്ന പൂക്കാലമായ് വന്നേ ആകാശമേലാപ്പിനുള്ളിൽ മേഘങ്ങളലയുന്ന കാലം മഴ തേടി വേഴാമ്പലായ് വന്നേ നേരാണേ കനവെല്ലാം ഈ താരാട്ടു പോൽ ഈ നേരം പുലർന്നേ വന്നേ നേരാണേ ഈ കനവെല്ലാം തൂവാനം തൊട്ടേ ഒന്നൊന്നായുയർന്നേ പൊങ്ങാം atozlyric.com പൂക്കളും പുഴകളും ഒഴുകുമീ നല്ല തീരം മഴവില്ലു കാണുന്ന നേരം വന്നെത്തി പറന്നിടാം ചിറകുമായ് പൂമണം പുലരിയിൽ മധുരവർണങ്ങളായ് മലർവാക പൂക്കുന്ന കാലം വന്നെത്തി നുകരുമീ നിമിഷമേ കാണാനൊരെൻ മതിലുകൾക്കപ്പുറം നേടാനൊരേ മനമിതാ മതിലുകൾക്കിപ്പുറം നേരാണേയ് കനവെല്ലാം ഈ താരാട്ടു പോൽ ഈ നേരം പുലർന്നേ വന്നേ നേരാണേയ് കനവെല്ലാം തൂവാനം തൊട്ടേ ഒന്നൊന്നായുയർന്നേ പൊങ്ങാം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Maari Peyyunna lyrics in Malayalam by Najim Arshad, music by Jovey George Sujo. Includes YouTube video and lyrics in multiple languages.