Grandpa by Ranjini Jose, Shankar, Vineetha Pradeep, Gayathri Nair, Sreehari P V song Lyrics and video
Artist: | Ranjini Jose, Shankar, Vineetha Pradeep, Gayathri Nair, Sreehari P V |
---|---|
Album: | Single |
Music: | Vishnu Mohan Sithara |
Lyricist: | Venu Gopal Ramedran |
Label: | Millennium Audios |
Genre: | Kids, Love |
Release: | 2020-05-31 |
Lyrics (English)
Grandpa lyrics, ഗ്രന്ധപ the song is sung by Ranjini Jose,Shankar,Vineetha Pradeep,Adv.Gayathri Nair& Sreehari P V from My Great Grandfather. Grandpa Kids soundtrack was composed by Vishnu Mohan Sithara with lyrics written by Venu Gopal Ramedran. Ee vani thorum iniyennum Pularkaalam varavayi Kanmani vaave Kuttikkurumba nenchikkeri thanne Kettipidikkan ullam thane vingi Mikki mikki vaa mikki ponne thene vaa Chellakkurunne ullin chilla mele Koodum kootti ee changil melle kothi Mikki mikki vaa mikki ponne thene vaa Poo vasantha ezhithalumay varikayay Aa sugandham nenchile thennal varichoodi Veendum padi rappadi unarum vare padi Engu ninnu engu ninnu engu ninnu vannu Punchiri thookunneram Malagkkunjivan pokunna vazhiyil Tharam thane minnunney Kunjicherukka neeyengum poyeedalle Odikkalikkan ee nadum medum undey Mikki mikki vaa mikki ponne thene vaa Allikkurunne neeyennum entethalle Thullikkalikkan ee mannum vinnumille Poo vasantha ezhithalumay varikayay Aa sugandham nenchile thennal varichoodi Veendum padi rappadi unarum vare padi Chakkara paappam tharamini ennum Mummyde pappa ee grand paa Mikkikkurunne my veettil cuty Noorummayekam ee grand paa Kalichiriyode ini ennum Poovithal naadam varavayi Kanmanee vaa. ഈ വനി തോറും ഇനിയെന്നും പുലർകാലം വരവായി കണ്മണീ വാവേ കുട്ടിക്കുറുമ്പാ നെഞ്ചിക്കേറിതന്നെ കെട്ടിപ്പിടിക്കാൻ ഉള്ളം താനെ വിങ്ങി മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ ചെല്ലക്കുരുന്നേ ഉള്ളിൻ ചില്ല മേലേ കൂടും കൂട്ടി ഈ ചങ്കിൽ മെല്ലെ കൊത്തി മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ പൂ വസന്തം ഏഴിതളുമായ് വരികയായ് ആ സുഗന്ധം നെഞ്ചിലെ തെന്നൽ വാരിച്ചൂടി വീണ്ടും പാടി രാപ്പാടി ഉണരും വരേ പാടി എങ്ങു നിന്ന് എങ്ങു നിന്ന് എങ്ങു നിന്ന് വന്നു പുഞ്ചിരി തഞ്ചി തൂകുന്നേരം മാലാഖക്കുഞ്ഞിവൻ പോകുന്ന വഴിയിൽ താരം താനേ മിന്നുന്നേയ് atozlyric.com കുഞ്ഞിചെറുക്കാ നീയെങ്ങും പോയീടല്ലേ ഓടിക്കളിക്കാൻ ഈ നാടും മേടും ഉണ്ടേയ് മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ അല്ലിക്കുരുന്നേ നീയെന്നും എന്റേതല്ലേ തുള്ളിക്കളിക്കാൻ ഈ മണ്ണും വിണ്ണുമില്ലേ പൂ വസന്തം ഏഴിതളുമായ് വരികയായ് ആ സുഗന്ധം നെഞ്ചിലെ തെന്നൽ വാരിച്ചൂടി വീണ്ടും പാടി രാപ്പാടി ഉണരും വരേ പാടി ചക്കര പാപ്പം തരാമിനി എന്നും മമ്മീടെ പാപ്പാ ഈ ഗ്രാൻഡ്‌പാ മിക്കിക്കുരുന്നേ മൈ വീട്ടിൽ ക്യൂട്ടി നൂറുമ്മയേകാം ഈ ഗ്രാൻഡ്പാ കളിചിരിയോടെ ഇനി എന്നും പൂവിതൾ നാദം വരവായി കണ്മണീ വാവേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Grandpa lyrics in Malayalam by Ranjini Jose, Shankar, Vineetha Pradeep, Gayathri Nair, Sreehari P V, music by Vishnu Mohan Sithara. Includes YouTube video and lyrics in multiple languages.