Ponveyilin Kasavai by Vijay Yesudas, Ann Amie song Lyrics and video
Artist: | Vijay Yesudas, Ann Amie |
---|---|
Album: | Single |
Music: | Ranjith Meleppatt |
Lyricist: | Rafeeq Ahamed |
Label: | satyamvideos |
Genre: | |
Release: | 2020-06-12 |
Lyrics (English)
Ponveyilin Kasavai lyrics, പൊൻവെയിലിന് കസവായ് the song is sung by Vijay Yesudas, Ann Amie from Puzhikkadakan. The music of Ponveyilin Kasavai track is composed by Ranjith Meleppatt while the lyrics are penned by Rafeeq Ahamed. Ponveyilin kasavaayi Podimazhayude njeriyayi Manveena kambi pole oru vazhi Athil pole pole ozhukunnu kalichiri Ponveyilin kasavaayi Podimazhayude njeriyayi Manveena kambi pole oru vazhi Athil pole pole ozhukunnu kalichiri Aa vazhiyil charal vazhiyil Aalozhiyum sandhyakalil Aaraarumoraatha nerangalil Aa vazhiyil charal vazhiyil Aalozhiyum sandhyakalil Eeran nilaavinte naalangalil Ee puzhayude kuliralayil Poovithalukal pole Naam ozhukiyathorkkunnu Poomarathum njaanum Ponveyilin kasavaayi Podimazhayude njeriyayi Manveena kambi pole oru vazhi Athil pole pole ozhukunnu kalichiri Ee vazhiyil nadavazhiyil Kaaladithan paadukalil Poomoodi ila moodi maanjengilum Ee vazhiyil nadavazhiyil Kaaladi than paadukalil Raavodi pakalodi maanjengilum Aadyamazhathulli veenu Puzhayilakum neram ormmakalil nirayunnu Manmanavum neeyum atozlyric.com Ponveyilin kasavaayi Podimazhayude njeriyayi Manveena kambi pole oru vazhi Athil pole pole ozhukunnu kalichiri. പൊൻവെയിലിൻ കസവായി പൊടിമഴയുടെ ഞൊറിയായി മൺവീണ കമ്പി പോലേ ഒരു വഴി അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി പൊൻവെയിലിൻ കസവായി പൊടിമഴയുടെ ഞൊറിയായി മൺവീണ കമ്പി പോലേ ഒരു വഴി അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി ആ വഴിയിൽ ചരൽ വഴിയിൽ ആളൊഴിയും സന്ധ്യകളിൽ ആരോരുമോരാത്ത നേരങ്ങളിൽ ആ വഴിയിൽ ചരൽ വഴിയിൽ ആളൊഴിയും സന്ധ്യകളിൽ ഈറൻ നിലാവിന്റെ നാളങ്ങളിൽ ഈ പുഴയുടെ കുളിരലയിൽ പൂവിതളുകൾ പോലേ നാം ഒഴുകിയതോർക്കുന്നു പൂമരതും ഞാനും പൊൻവെയിലിൻ കസവായി പൊടിമഴയുടെ ഞൊറിയായി മൺവീണ കമ്പി പോലേ ഒരു വഴി അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി ഈ വഴിയിൽ നടവഴിയിൽ കാലടി തൻ പാടുകളിൽ പൂമൂടി ഇല മൂടി മാഞ്ഞെങ്കിലും ഈ വഴിയിൽ നടവഴിയിൽ കാലടി തൻ പാടുകളിൽ രാവോടി പകലോടി മാഞ്ഞെങ്കിലും ആദ്യമഴത്തുള്ളി വീണു പുഴയിളകും നേരം ഓർമ്മകളിൽ നിറയുന്നു മൻമണവും നീയും പൊൻവെയിലിൻ കസവായി പൊടിമഴയുടെ ഞൊറിയായി മൺവീണ കമ്പി പോലേ ഒരു വഴി അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ponveyilin Kasavai lyrics in Malayalam by Vijay Yesudas, Ann Amie, music by Ranjith Meleppatt. Includes YouTube video and lyrics in multiple languages.