Oral Mathram Urukunna by Chithra song Lyrics and video
Artist: | Chithra |
---|---|
Album: | Single |
Music: | Ajaygopal |
Lyricist: | Ajaygopal |
Label: | |
Genre: | Sad |
Release: | 2020-05-27 |
Lyrics (English)
Oral Mathram Urukunna lyrics, ഒരാൾ മാത്രം ഉരുകുന്ന the song is sung by Chithra from Padmavyuhathile Abhimanyu. The music of Oral Mathram Urukunna Sad track is composed by Ajaygopal while the lyrics are penned by Ajaygopal. Oraal maathramurukunna veyilaanithu Oraalilaay peyyunna mazhayaanithu Palanaalilingane kan nattu kaathathin Aruthiyil mozhiyunna nanavaanithu Mazhayaanithu Alasamaay ozhukunna puzhayaanithu Kaalamariyaathr aliyunna shilayaanithu Alasamaay ozhukunna puzhayaanithu Kaalamariyaathr aliyunna shilayaanithu Oduvilee theerathadiyum manalile oru thari Neerunna novaanithu Kaathirippin neenda kadavaanithu Kaathu kanneerunangiya kavilaanithu Kaliyaay mozhinjathum vidayaay paranjathum Kadalaay olippicha karalaanithu Oraal maathramurukunna veyilaanithu. ഒരാൾ മാത്രമുരുകുന്ന വെയിലാണിത് ഒരാളിലായ് പെയ്യുന്ന മഴയാണിത് പലനാളിലിങ്ങനെ കൺ നട്ടു കാത്തതിൻ അറുതിയിൽ മൊഴിയുന്ന നനവാണിത് മഴയാണിത് അലസമായ ഒഴുകുന്ന പുഴയാണിത് കാലമറിയാതെ അലിയുന്ന ശിലയാണിത് അലസമായ ഒഴുകുന്ന പുഴയാണിത് കാലമറിയാതെ അലിയുന്ന ശിലയാണിത് ഒടുവിലീ തീരത്തടിയും മണലിലെ ഒരു തരി നീറുന്ന നോവാണിത് കാത്തിരിപ്പിൻ നീണ്ട കടവാണിത് കാത്തു കണ്ണീരുണങ്ങിയ കവിളാണിത് കാത്തിരിപ്പിൻ നീണ്ട കടവാണിത് കാത്തു കണ്ണീരുണങ്ങിയ കവിളാണിത് കളിയായ് മൊഴിഞ്ഞതും വിടയായ് പറഞ്ഞതും കടലായ് ഒളിപ്പിച്ച കരളാണിത് atozlyric.com ഒരാൾ മാത്രമുരുകുന്ന വെയിലാണിത്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Oral Mathram Urukunna lyrics in Malayalam by Chithra, music by Ajaygopal. Includes YouTube video and lyrics in multiple languages.