Kumblanga by Jassie Gift, Shankar, Vishnu Mohan Sithara, Mithun song Lyrics and video
Artist: | Jassie Gift, Shankar, Vishnu Mohan Sithara, Mithun |
---|---|
Album: | Single |
Music: | Vishnu Mohan Sithara |
Lyricist: | Sreeshu Ramachandran, Vishnu Mohan Sithara |
Label: | Millennium Audios |
Genre: | Dance |
Release: | 2020-05-31 |
Lyrics (English)
Kumblanga lyrics, കുമ്പളങ്ങാ the song is sung by Jassie Gift , Shankar , Vishnu Mohan Sithara, Mithun from My Great Grandfather. Kumblanga Dance soundtrack was composed by Vishnu Mohan Sithara with lyrics written by Sreeshu Ramachandran, Vishnu Mohan Sithara. Hey kumbalanga kattatharanu Ninte kumbalanga kattatharanu Kum kumbalangede kambilikkettilu mathanga Angane kuntham poyathu thappan shappil vaa Thengillengil thengayillallo Poomkulayillengil kallum illallo Hey kallillengil nammalonnum illalo Pinnenthinaa nammalingane thammil thalli chavunne Thengillengil thengayillallo Poomkulayillengil kallum illallo Hey kallillengil nammalonnum illalo Pinnenthinaa nammalingane thammil thalli chavunne Kurukka kurukka adichu nee neenthada Kurukka kurukka adi mathiyaakkada Kirungi kirungi thala kirungi thazhe Veenupoyal thazhe veenupoyal pinne Chavittikkoottum ninne Kuttikkalam thottu nammal shappil vannu cherum Shappeennu porumbol nalukalil Izhanju pambayi porum Thengillengil thengayillallo Poomkulayillengil kallum illallo Hey kallillengil nammalonnum illalo Pinnenthinaa nammalingane thammil thalli chavunne. ഹേയ് കുമ്പളങ്ങാ കട്ടതാരാണ് നിന്റെ കുമ്പളങ്ങാ കട്ടതാരാണ് കും കുമ്പളങ്ങേടെ കമ്പിളിക്കെട്ടില് മത്തങ്ങാ അങ്ങനെ കുന്തം പോയത് തപ്പാൻ ഷാപ്പിൽ വാ തെങ്ങില്ലെങ്കിൽ തേങ്ങായില്ലല്ലോ പൂംകുലയില്ലെങ്കിൽ കള്ളും ഇല്ലല്ലോ ഹേയ് കള്ളില്ലെങ്കിൽ നമ്മളൊന്നും ഇല്ലല്ലോ പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽ തല്ലി ചാവുന്നേ തെങ്ങില്ലെങ്കിൽ തേങ്ങായില്ലല്ലോ പൂംകുലയില്ലെങ്കിൽ കള്ളും ഇല്ലല്ലോ ഹേയ് കള്ളില്ലെങ്കിൽ നമ്മളൊന്നും ഇല്ലല്ലോ പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽ തല്ലി ചാവുന്നേ കുറുക്കാ കുറുക്കാ അടിച്ചു നീ നീന്തട കുറുക്കാ കുറുക്കാ അടി മതിയാക്കട കിറുങ്ങു കിറുങ്ങി തല കിറുങ്ങി താഴെ വീണുപോയാൽ താഴെ വീണുപോയാൽ പിന്നെ ചവിട്ടിക്കൂട്ടും നിന്നേ atozlyric.com കുട്ടിക്കാലം തൊട്ടു നമ്മൾ ഷാപ്പിൽ വന്നു ചേരും ഷാപ്പീന്ന് പോരുമ്പോൾ നാലുകാലിൽ ഇഴഞ്ഞു പാമ്പായി പോരും തെങ്ങില്ലെങ്കിൽ തേങ്ങായില്ലല്ലോ പൂംകുലയില്ലെങ്കിൽ കള്ളും ഇല്ലല്ലോ ഹേയ് കള്ളില്ലെങ്കിൽ നമ്മളൊന്നും ഇല്ലല്ലോ പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽ തല്ലി ചാവുന്നേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kumblanga lyrics in Malayalam by Jassie Gift, Shankar, Vishnu Mohan Sithara, Mithun, music by Vishnu Mohan Sithara. Includes YouTube video and lyrics in multiple languages.