Nee Himamazhayayi by Nithya Mammen, Hari Sankar song Lyrics and video
Artist: | Nithya Mammen, Hari Sankar |
---|---|
Album: | Single |
Music: | Kailas Menon |
Lyricist: | B.K.Harinarayanan |
Label: | Millennium Audios |
Genre: | Love |
Release: | 2020-06-13 |
Lyrics (English)
Nee Himamazhayayi lyrics, നീ ഹിമമഴയായി the song is sung by Nithya Mammen,Hari Sankar K S from Edakkad Battalion 06. Nee Himamazhayayi Love soundtrack was composed by Kailas Menon with lyrics written by B.K.Harinarayanan. Nee himamazhayaay varu….. Hridayam aniviralaal thodu Ee mizhiyinayil sada Pranayam mazhiyezhuthunnithaa Shilayayi ninnidaam Ninne nokkee Yugamereyente kan chimmidathe Enjeevane Akame vaanavillinezhuvarnamaay Diname… Poovidunnu nin mugham… Akale….. Maanjidaathe chernnithennil nee Ennomale…… Nee himamazhayaay varu….. Hridayam aniviralaal thodu Nin uyirine Anudinam nizhalupol Pinthudaruvaan njaanalanjidume….. Ente veyilinum mukilinum Aliyuvaan Nin manamithaa Vennilaavaanamaay Ore vazhiyileeraavolam Ozhuki naam…. Kedathiriyane Nammalil nammalennennum….. Nee himamazhayaay varu….. Hridayam aniviralaal thodu Ven shishirame Pathiye nee thazhukave En ilakale Peythu njaanardramaay ….. Ner nerukayil Njodiyidayil nee mukarave…. Njan vidarume Varmayil peelipol Ore chirakumaay Aayiram janmavum……. Kedathunarane Nammalil nammalaavolam… Nee himamazhayaay varu….. Hridayam aniviralaal thodu Ee mizhiyinayil sada Pranayam mazhiyezhuthunnithaa Shilayayi ninnidaam Ninne nokkee Yugamereyente kan chimmidathe Enjeevane Akame vaanavillinezhuvarnamaay Diname… Poovidunnu nin mugham… Akale….. Maanjidaathe chernnithennil nee Ennomale…… നീ ഹിമമഴയായ് വരൂ … ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെയെന്റെ കൺ ചിമ്മിടാതെ എൻജീവനേ അകമേ വാനവില്ലിനേഴുവർണമായ് ദിനമേ……. പൂവിടുന്നു നിൻ മുഖം …. അകലേ …… മാഞ്ഞിടാതേ ചേർന്നിതെന്നിൽ നീ എന്നോമലേ ….. നീ ഹിമമഴയായ് വരൂ … ഹൃദയം അണിവിരലാൽ തൊടൂ നിൻ ഉയിരിനേ അനുദിനം നിഴലുപോൽ പിൻതുടരുവാൻ ഞാനാലഞ്ഞിടുമേ ….. എന്റെ വെയിലിനും മുകിലിനും അലിയുവാൻ നിൻ മനമിതാ വെണ്ണിലാവാനമായ് ഒരേ വഴിയിലീരാവോളം ഒഴുകി നാം …. കെടാതെരിയണേ നമ്മളിൽ നമ്മളെന്നെന്നും ….. നീ ഹിമമഴയായ് വരൂ … ഹൃദയം അണിവിരലാൽ തൊടൂ atozlyric.com വെൺ ശിശിരമേ പതിയേ നീ തഴുകവേ എൻ ഇലകളേ പെയ്തു ഞാർദ്രമായ് ….. നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ …. ഞാൻ വിടരുമേ വാർമയിൽ പീലിപോൽ ഒരേ ചിറകുമായ് ആയിരം ജന്മവും …… കെടാതുണരണേ നമ്മളിൽ നമ്മളാവോളം ….. നീ ഹിമമഴയായ് വരൂ … ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെയെന്റെ കൺ ചിമ്മിടാതെ എൻജീവനേ അകമേ വാനവില്ലിനേഴുവർണമായ് ദിനമേ……. പൂവിടുന്നു നിൻ മുഖം …. അകലേ …… മാഞ്ഞിടാതേ ചേർന്നിതെന്നിൽ നീ എന്നോമലേ ….. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Nee Himamazhayayi lyrics in Malayalam by Nithya Mammen, Hari Sankar, music by Kailas Menon. Includes YouTube video and lyrics in multiple languages.