Nee Mukilo by Vijay Yesudas, Sithara song Lyrics and video
Artist: | Vijay Yesudas, Sithara |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | Rafeeq Ahammed |
Label: | Manorama Music Songs |
Genre: | Love, Romantic |
Release: | 2020-05-31 |
Lyrics (English)
Nee Mukilo lyrics, നീ മുകിലോ the song is sung by Vijay Yesudas, Sithara from Uyare. Nee Mukilo Love soundtrack was composed by Manu Ashokan with lyrics written by Rafeeq Ahammed. Nee mukilo puthumazha maniyo Thooveyilo irulala nizhalo Ariyillinnu neeyenna charutha Ariyaminnihanente chethan uyiril Nirayum athishayakara bhaavam Nee mukilo puthumazha maniyo Thooveyilo irulala nizhalo Neeyenna ganathin chirakukaleri Njanethu lokathil idariyirangi Padanayi njan porum neramo Sruthiyariyukayilla ragam thalam polum Nee mukilo puthumazha maniyo Thooveyilo irulala nizhalo Neeyenna meghathin padavukal kayari Njanetho maripoo thirayukayayi Choodan mohamay neelum kaikalil Ithaladarukayano mayaswapnam pole Nee mukilo puthumazha maniyo Thooveyilo irulala nizhalo Ariyillinnu neeyenna charutha Ariyaminnihanente chethan uyiril Nirayum athishayakara bhaavam. നീ മുകിലോ പുതുമഴ മണിയോ തൂവെയിലോ ഇരുളല നിഴലോ അറിയില്ലിന്നു നീയെന്ന ചാരുത അറിയാമിന്നിതാണെന്റെ ചേതന ഉയിരിൽ നിറയും അതിശയകര ഭാവം നീ മുകിലോ പുതുമഴ മണിയോ തൂവെയിലോ ഇരുളല നിഴലോ atozlyric.com നീയെന്ന ഗാനത്തിൻ ചിറകുകളേറി ഞാനേതു ലോകത്തിൽ ഇടറിയിറങ്ങി പാടാനായി ഞാൻ പോരും നേരമോ ശ്രുതിയറിയുകയില്ല രാഗം താളം പോലും നീ മുകിലോ പുതുമഴ മണിയോ തൂവെയിലോ ഇരുളല നിഴലോ നീയെന്ന മേഘത്തിൻ പടവുകൾ കയറി ഞാനേതോ മാരിപ്പൂ തിരയുകയായി ചൂടാൻ മോഹമായ് നീളും കൈകളിൽ ഇതളടരുകയാണോ മായാസ്വപ്നം പോലെ നീ മുകിലോ പുതുമഴ മണിയോ തൂവെയിലോ ഇരുളല നിഴലോ അറിയില്ലിന്നു നീയെന്ന ചാരുത അറിയാമിന്നിതാണെന്റെ ചേതന ഉയിരിൽ നിറയും അതിശയകര ഭാവം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Nee Mukilo lyrics in Malayalam by Vijay Yesudas, Sithara, music by Gopi Sundar. Includes YouTube video and lyrics in multiple languages.