Konji Konji Pookum by Shweta Mohan song Lyrics and video
Artist: | Shweta Mohan |
---|---|
Album: | Single |
Music: | Dr. Donald Mathew |
Lyricist: | Rajeev Alunkal |
Label: | Muzik247 |
Genre: | |
Release: | 2020-06-10 |
Lyrics (English)
Konji Konji Pookum lyrics, കൊഞ്ചി കൊഞ്ചി പോകും the song is sung by Shweta Mohan from Melle. The music of Konji Konji Pookum track is composed by Dr. Donald Mathew while the lyrics are penned by Rajeev Alunkal. Konchikkonchi pookkum pinchu mullappoove Konchikkonchi pookkum pinchu mullappoove Umma thannathaaru Pammi ninna kaatto Umma thannathaaru Pammi ninna kaatto Kulirililaki thaliru valare Chiraku viriyumariya manassumaay Ponne cheru minnaaminnippoove Melle ini channam pinnam paadu Konchikkonchi pookkum pinchu mullappoove Shalabham paarunnapol Mizhikal chimmunnuvo Shalabham paarunnapol Mizhikal chimmunnuvo Chundil paadaa paatto Nenchil thoraa theno Ponne cheru minnaaminnippoove Melle ini channam pinnam paadu Konchikkonchi pookkum pinchu mullappoove Kasavin paavaadayil Kanakam minnunnuvo Kasavin paavaadayil Kanakam minnunnuvo Peyyaamegham pole Pinnil koonthal chelo Ponne cheru minnaaminnippoove Melle ini channam pinnam paadu Konchikkonchi pookkum pinchu mullappoove Konchikkonchi pookkum pinchu mullappoove Umma thannathaaru Pammi ninna kaatto Umma thannathaaru Pammi ninna kaatto Kulirililaki thaliru valare Chiraku viriyumariya manassumaay Ponne cheru minnaaminnippoove Melle ini channam pinnam paadu Konchikkonchi pookkum pinchu mullappoove. കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ ഉമ്മ തന്നതാര് പമ്മി നിന്ന കാറ്റോ ഉമ്മ തന്നതാര് പമ്മി നിന്ന കാറ്റോ കുളിരിലിളകി തളിര് വളരെ ചിറകു വിരിയുമറിയ മനസ്സുമായ് പൊന്നേ ചെറു മിന്നാമിന്നിപ്പൂവേ മെല്ലെ ഇനി ചന്നം പിന്നം പാട് കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ atozlyric.com ശലഭം പാറുന്നപോൽ മിഴികൾ ചിമ്മുന്നുവോ ശലഭം പാറുന്നപോൽ മിഴികൾ ചിമ്മുന്നുവോ ചുണ്ടിൽ പാടാ പാട്ടോ നെഞ്ചിൽ തോരാ തേനോ പൊന്നേ ചെറു മിന്നാമിന്നിപ്പൂവേ മെല്ലെ ഇനി ചന്നം പിന്നം പാട് കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ കസവിൻ പാവാടയിൽ കനകം മിന്നുന്നുവോ കസവിൻ പാവാടയിൽ കനകം മിന്നുന്നുവോ പെയ്യാമേഘം പോലെ പിന്നിൽ കൂന്തൽ ചേലോ പൊന്നേ ചെറു മിന്നാമിന്നിപ്പൂവേ മെല്ലെ ഇനി ചന്നം പിന്നം പാട് കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ ഉമ്മ തന്നതാര് പമ്മി നിന്ന കാറ്റോ ഉമ്മ തന്നതാര് പമ്മി നിന്ന കാറ്റോ കുളിരിലിളകി തളിര് വളരെ ചിറകു വിരിയുമറിയ മനസ്സുമായ് പൊന്നേ ചെറു മിന്നാമിന്നിപ്പൂവേ മെല്ലെ ഇനി ചന്നം പിന്നം പാട് കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Konji Konji Pookum lyrics in Malayalam by Shweta Mohan, music by Dr. Donald Mathew. Includes YouTube video and lyrics in multiple languages.