Athimodham by Basil C J song Lyrics and video
Artist: | Basil C J |
---|---|
Album: | Single |
Music: | Basil C J |
Lyricist: | Basil C J |
Label: | Appu Pathu Pappu Production House |
Genre: | Drama |
Release: | 2020-06-01 |
Lyrics (English)
Athimodham lyrics, അതിമോദം the song is sung by Basil C J from Chola. Athimodham Drama soundtrack was composed by Basil C J with lyrics written by Basil C J. Kandu kandu theeraatha naadunde Kannil ambarappu maaraathathu aarundey Thammil iru chundukal ambambo Njan avalodothu avidathimodham Chuttinum parannozhinja thoomanjil Kuthazhinju veenu poya thaazhvaaram Akaleyoraakaasha cheruvil njan Avalodothu avidathimodaham Mazhayil neythoru mudimele Njan ariyathennude viraloornnu Parayaan pakuthiyumappol Parayaathaavazhi ozhukippoy Karalaake pida pidayumbol Njan avalodothu avidathimodham Kannadachu thurakkana nerathu Kayyil ullathum kalanju poyi ha ha ha Ninna nippil thirinjum paanjum Nammale marannu bhoomi oh ho ho Kettathonnum alla jeevitham Kinaavu kandathonnumalla paaridam Okkeyum marannu paadanam Koottare theranju pokanam Jaalakangal maathramulla veedukettanam Chuttinum marangal nattu modi koottanam Anganulla orunganulla oranganulla Saayaahnathil njan avanodothu Avidathimodaham Kandu kandu theeraatha naadunde Kannil ambarappu maaraathathu aarundey Thammil iru chundukal ambambo Njan avalodothu avidathimodham Mutti nokki enkilum thurannilla Mattu maargam onnume thelinjillaa Pattu pusthakam niranjuvennaalum Kattu thinnuvaan manassu vannillaa Pettu poyathinte sankadam Peri ethra naalu thalli neekkanam Pollumee veyil thalli neekkanam Puthan ormmakal mulakkanam Kaattukanda paathayil parannu chellanam Kaathu nilkkuvaan oraal Koodeyethanam Anganulla oranganulla oranganulla Saayahnathil njan avanodothu Avidathimodaham Kandu kandu theeraatha naadunde Kannil ambarappu maaraathathu aarundey Thammil iru chundukal ambambo Njan avalodothu avidathimodham Chuttinum parannozhinja thoomanjin Kuthazhinju veenupoya thaazhvaaram Akaleyoraakaasha cheruvil njan Avalodothu avidathimodaham Mazhayil neythoru mudimele Njan ariyathennude viraloornnu Parayaan pakuthiyumappol Parayaathaavazhi ozhukippoy Karalaake pida pidayumbol Njan avalodothu avidathimodham. atozlyric.com കണ്ടു കണ്ടു തീരാത്ത നാടുണ്ടേ കണ്ണിൽ അമ്പരപ്പ് മാറാത്തത് ആരുണ്ടേയ് തമ്മിൽ ഇരു ചുണ്ടുകൾ അമ്പമ്പോ ഞാൻ അവളോടൊത്തു അവിടതിമോദം ചുറ്റിനും പരന്നൊഴിഞ്ഞ തൂമഞ്ഞിൽ കുത്തഴിഞ്ഞു വീണു പോയ താഴ്വാരം അകലെയൊരാകാശ ചെരുവിൽ ഞാൻ അവളോടൊത്തു അവിടതിമോദം മഴയിൽ നെയ്‌തൊരു മുടിമേലെ ഞാൻ അറിയാതെന്നുടെ വിരലൂർന്നു പറയാൻ പകുതിയുമപ്പോൾ പറയാതാവഴി ഒഴുകിപ്പോയ് കരളാകെ പിട പിടയുമ്പോൾ ഞാൻ അവളോടൊത്തു അവിടതിമോദം കണ്ണടച്ച് തുറക്കണ നേരത്തു കയ്യിൽ ഉള്ളതും കളഞ്ഞു പോയി ഹ ഹ ഹ നിന്ന നിപ്പിൽ തിരിഞ്ഞും പാഞ്ഞും നമ്മളെ മറന്നു ഭൂമി ഓ ഹോ ഹോ കേട്ടതൊന്നും അല്ല ജീവിതം കിനാവ് കണ്ടതൊന്നുമല്ല പാരിടം ഒക്കേയും മറന്നു പാടണം കൂട്ടരേ തെരഞ്ഞു പോകണം ജാലകങ്ങൾ മാത്രമുള്ള വീടുകെട്ടണം ചുറ്റിനും മരങ്ങൾ നട്ടു മോടി കൂട്ടണം അങ്ങനുള്ള ഒരങ്ങനുള്ള ഒരങ്ങനുള്ള സായാഹ്നത്തിൽ ഞാൻ അവനോടൊത്തു അവിടതിമോദം കണ്ടു കണ്ടു തീരാത്ത നാടുണ്ടേ കണ്ണിൽ അമ്പരപ്പ് മാറാത്തത് ആരുണ്ടേയ് തമ്മിൽ ഇരു ചുണ്ടുകൾ അമ്പമ്പോ ഞാൻ അവളോടൊത്തു അവിടതിമോദം മുട്ടി നോക്കി എങ്കിലും തുറന്നില്ലാ മറ്റു മാർഗം ഒന്നുമേ തെളിഞ്ഞില്ലാ പറ്റു പുസ്തകം നിറഞ്ഞുവെന്നാലും കട്ട് തിന്നുവാൻ മനസ്സ് വന്നില്ലാ പെട്ടു പോയതിന്റെ സങ്കടം പേറി എത്ര നാള് തള്ളി നീക്കണം പൊള്ളുമീ വെയിൽ തള്ളിനീക്കണം പുത്തൻ ഓർമ്മകൾ മുളക്കണം കാറ്റുകണ്ട പാതയിൽ പറന്നു ചെല്ലണം കാത്തുനിൽക്കുവാൻ ഒരാൾ കൂടെയെത്തണം അങ്ങനുള്ള ഒരങ്ങനുള്ള ഒരങ്ങനുള്ള സായാഹ്നത്തിൽ ഞാൻ അവനോടൊത്തു അവിടതിമോദം കണ്ടു കണ്ടു തീരാത്ത നാടുണ്ടേ കണ്ണിൽ അമ്പരപ്പ് മാറാത്തത് ആരുണ്ടേയ് തമ്മിൽ ഇരു ചുണ്ടുകൾ അമ്പമ്പോ ഞാൻ അവളോടൊത്തു അവിടതിമോദം ചുറ്റിനും പരന്നൊഴിഞ്ഞ തൂമഞ്ഞിൽ കുത്തഴിഞ്ഞു വീണുപോയ താഴ്വാരം അകലെയൊരാകാശ ചെരുവിൽ ഞാൻ അവളോടൊത്തു അവിടതിമോദം മഴയിൽ നെയ്‌തൊരു മുടിമേലെ ഞാൻ അറിയാതെന്നുടെ വിരലൂർന്നു പറയാൻ പകുതിയുമപ്പോൾ പറയാതാവഴി ഒഴുകിപ്പോയ് കരളാകെ പിട പിടയുമ്പോൾ ഞാൻ അവളോടൊത്തു അവിടതിമോദം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Athimodham lyrics in Malayalam by Basil C J, music by Basil C J. Includes YouTube video and lyrics in multiple languages.