Kannil Minnum Vettom by Amal Antony song Lyrics and video
Artist: | Amal Antony |
---|---|
Album: | Single |
Music: | Sohanlal |
Lyricist: | Rafeeq Ahammed |
Label: | Manorama Music Songs |
Genre: | Kids |
Release: | 2020-06-06 |
Lyrics (English)
Kannil Minnum Vettom lyrics, കണ്ണിൽ മിന്നും വേട്ടൻ the song is sung by Amal Antony from The Great Indian Road Movie. The music of Kannil Minnum Vettom Kids track is composed by Sreevalsan J Menon while the lyrics are penned by Rafeeq Ahamed. Kannil minnum vettam veene Munnil mannum vinnum kande Kannil minnum vettam veene Munnil mannum vinnum kande Varnangal vanne nritham vaykke Swapnangalkkellam artham vaykke Kanunnathellam jalam Aake kannil minnum vettam veene Munnil mannum vinnum kande Ah…….enno kananorthallo Ee vazhvin nanabhagangal Oh…..vannum poyum kalangal Ee mayayanam neelunnu Kaazhchayilalum nerarive Njanoru manpathram Kannil minnum vettam veene Munnil mannum vinnum kande Ah…kannum pootti kanumbol Ee lokam veronnananllo Oh…..en ullil thangum roopangal Ee moodum mounam mayumbol Perariyumbol jeevanilaay Aakeyorunmadam Kannil minnum vettam veene Munnil mannum vinnum kande Kannil minnum vettam veene Munnil mannum vinnum kande Varnangal vanne nritham vaykke Swapnangalkkellam artham vaykke Kanunnathellam jalam Aake kannil minnum vettam veene Munnil mannum vinnum kande. കണ്ണിൽ മിന്നും വെട്ടം വീണേ മുന്നിൽ മണ്ണും വിണ്ണും കണ്ടേ (2) വർണങ്ങൾ വന്നേ നൃത്തം വയ്ക്കേ സ്വപ്നങ്ങൾക്കെല്ലാം അർഥം വയ്ക്കേ കാണുന്നതെല്ലാം ജാലം ആകെ കണ്ണിൽ മിന്നും വെട്ടം വീണേ മുന്നിൽ മണ്ണും വിണ്ണും കണ്ടേ atozlyric.com ആ ………..എന്നോ കാണാനോർത്തല്ലോ ഈ വാഴ്വിൻ നാനാഭാഗങ്ങൾ ഓ ……വന്നും പോയും കാലങ്ങൾ ഈ മായായാനം നീളുന്നു കാഴ്ചയിലാളും നേരറിവേ ഞാനൊരു മൺപാത്രം കണ്ണിൽ മിന്നും വെട്ടം വീണേ മുന്നിൽ മണ്ണും വിണ്ണും കണ്ടേ ആ …….കണ്ണും പൂട്ടി കാണുമ്പോൾ ഈ ലോകം വേറൊന്നാണല്ലോ ഓ……. എൻ ഉള്ളിൽ തങ്ങും രൂപങ്ങൾ ഈ മൂടും മൗനം മായുമ്പോൾ പേരറിയുമ്പോൾ ജീവനിലായ് ആകെയൊരുന്മാദം കണ്ണിൽ മിന്നും വെട്ടം വീണേ മുന്നിൽ മണ്ണും വിണ്ണും കണ്ടേ (2) വർണങ്ങൾ വന്നേ നൃത്തം വയ്ക്കേ സ്വപ്നങ്ങൾക്കെല്ലാം അർഥം വയ്ക്കേ കാണുന്നതെല്ലാം ജാലം ആകെ കണ്ണിൽ മിന്നും വെട്ടം വീണേ മുന്നിൽ മണ്ണും വിണ്ണും കണ്ടേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kannil Minnum Vettom lyrics in Malayalam by Amal Antony, music by Sohanlal. Includes YouTube video and lyrics in multiple languages.