Maya Mazhavillai by Adheef Muhamed song Lyrics and video
Artist: | Adheef Muhamed |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Rafeeq Ahammed |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-03 |
Lyrics (English)
Maya Mazhavillai lyrics, മായാ മഴവില്ലായ് the song is sung by Adheef Muhamed from And the Oskar Goes To... Maya Mazhavillai soundtrack was composed by Bijibal with lyrics written by Rafeeq Ahammed. Maaya Mazhavillay Mizhiyoram Viriyum Swapname Enno Muthalullil Niramayi Naadamaay Vannu Nee Ithanennum Lokam Ithaanathma Bhaavam Ithanente Sanchaara Veedhi Ithanennum Lokam Ithaanaathma Bhaavam Ithanente Sanchaaraveedhi Kalayude Chirakadi Manassile Thirayadi Thirasseelayil Mizhivaarnnidum Prathibimbamaay Hridayam Anayathe Ennile Minnale Pozhiyathe En Kinaa Pookkale Anayathe Ennile Minnale Pozhiyathe En Kina Pookkale Bhalyathil Kannil Minni Lokam Saamodam Youvanamo Paaree Vaanoram Aadyamaay Mizhi Randilum Nira Vismayam Vira Kondoraa Kaalangalil Tholil Chernnu Koode Ponnu Nerode Anayathe Ennile Minnale Pozhiyathe En Kinaa Pookkale Nerangal Konde Neeyum Chaaya Roopangal Jaalathaal Jeevan Nedumbol Nere Ee Chalanagalil Jalahrithile Priya Rekhayaay Maatteduvaan Oro Raavum Oro Naalum Thedunnu Anayatheennile Minnale Pozhiyathe En Kinaappookkale Maaya Mazhavillay Mizhiyoram Viriyum Swapname Enno Muthalullil Niramayi Naadamaay Vannu Nee Ithanennum Lokam Ithaanathma Bhaavam Ithanente Sanchaara Veedhi Ithanennum Lokam. മായാ മഴവില്ലായ് മിഴിയോരം വിരിയും സ്വപ്നമേ എന്നോ മുതലുള്ളിൽ നിറമായി നാദമായ് വന്നു നീ ഇതാണെന്നും ലോകം ഇതാണാത്മാ ഭാവം ഇതാണെന്റെ സഞ്ചാര വീഥി ഇതാണെന്നും ലോകം ഇതാണാത്മാ ഭാവം ഇതാണെന്റെ സഞ്ചാര വീഥി കലയുടെ ചിറകടി മനസ്സിലെ തിരയടി തിരശീലയിൽ മിഴിവാർന്നിടും പ്രതിബിംബമായ് ഹൃദയം അണയാതെ എന്നിലേ മിന്നലേ പൊഴിയാതെ എൻ കിനാ പൂക്കളേ അണയാതെ എന്നിലേ മിന്നലേ പൊഴിയാതെ എൻ കിനാ പൂക്കളേ atozlyric.com ബാല്യത്തിൽ കണ്ണിൽ മിന്നി ലോകം സാമോദം യൗവ്വനമോ പാറീ വാനോരം ആദ്യമായ് മിഴി രണ്ടിലും നിറ വിസ്മയം വിറ കൊണ്ടൊരാ കാലങ്ങളിൽ തോളിൽ ചേർന്നു കൂടേ പോന്നു നേരോടെ അണയാതെ എന്നിലെ മിന്നലേ പൊഴിയാതേ എൻ കിനാപൂക്കളേ നേരങ്ങൾ കൊണ്ടേ നീയും ഛായാ രൂപങ്ങൾ ജാലത്താൽ ജീവൻ നേടുമ്പോൾ നേരെ ഈ ചലനങ്ങളിൽ ജലഹൃത്തിലെ പ്രിയ രേഖയായ് മാറ്റീടുവാൻ ഓരോ രാവും ഓരോ നാളും തേടുന്നു അണയാതെ എന്നിലേ മിന്നലേ പൊഴിയാതേ എൻ കിനാപ്പൂക്കളെ മായാ മഴവില്ലായ് മിഴിയോരം വിരിയും സ്വപ്നമേ എന്നോ മുതലുള്ളിൽ നിറമായി നാദമായ് വന്നു നീ ഇതാണെന്നും ലോകം ഇതാണാത്മാ ഭാവം ഇതാണെന്റെ സഞ്ചാര വീഥി ഇതാണെന്നും ലോകം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Maya Mazhavillai lyrics in Malayalam by Adheef Muhamed, music by Bijibal. Includes YouTube video and lyrics in multiple languages.