Kaattil Paarum by Vineeth Sreenivasan song Lyrics and video
Artist: | Vineeth Sreenivasan |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Mc.Lineesh |
Label: | VIVA INEN |
Genre: | Friendship, Kids |
Release: | 2020-05-31 |
Lyrics (English)
Kaattil Paarum lyrics, കാറ്റിൽ പാറും the song is sung by Vineeth Sreenivasan from Swarna Malsyangal. The music of Kaattil Paarum Friendship track is composed by Bijibal while the lyrics are penned by Mc.Lineesh. Kaattil paarum appooppanthaadi pookkal thedi paayam Paari paaram poombaatta koottam cheram Kaakkappookkal mukkutti mampoo pookkum neram Theril paari paari paaram poothumbi koottam cheraam Mazhavil chirakukalaake vidarave Pathirum kathirukalakave Chiraku virichu parava pokum vazhiyil Hridayamodunna vegam ninnloam kanan Olam kanan ninnolam swapnam ninnolam swapnam Parakkam aadippaadi koottam koodipokaam Pulariyil puthumakarivukalay Viriyumathinullil madhu nukaram Pakalukaliravukal palavazhiye Kuthich mathichoraakkithappakattaam Oonjalaadi chekkeram Mazhyum puzhayum nananju neenthi niraya Kuliru korunna kaattum Kaalam ninnolam kanan Ninnolam kanan ninnolam swapnam Parakkam aadi paadi koottam padi pokam (kattil ……). Kaattil paarum appooppanthaadi pookkal thedi paayam Paari paaram poombaatta koottam cheram Kaakkappookkal mukkutti mampoo pookkum neram Theril paari paari paaram poothumbi koottam cheraam Mazhavil chirakukalaake vidarave Pathirum kathirukalakave Chiraku virichu parava pokum vazhiyil Hridayamodunna vegam ninnloam kanan Olam kanan ninnolam swapnam ninnolam swapnam Parakkam aadippaadi koottam koodipokaam Olam kanan ninnolam swapnam ninnolam swapnam Parakkam aadippaadi koottam koodipokaam. കാറ്റിൽ പാറും അപ്പൂപ്പൻതാടി പൂക്കൾ തേടി പായാം പാറി പാറാം പൂമ്പാറ്റ കൂട്ടം ചേരാം കാക്കപ്പൂക്കൾ മൂക്കുറ്റി മാംപൂ പൂക്കും നേരം തേരിൽ പാറി പാറാം പൂത്തുമ്പി കൂട്ടം ചേരാം മഴവിൽ ചിറകുകളാകെ വിടരവെ പതിരും കതിരുകളാകവേ ചിറകു വിരിച്ചു പറവ പോകും വഴിയിൽ ഹൃദയമോടുന്ന വേഗം നിന്നോളം കാണാൻ ഓളം കാണാൻ കുന്നോളം സ്വപ്നം നിന്നോളം സ്വപ്നം പറക്കാം ആടിപ്പാടി കൂട്ടം കൂടിപ്പോകാം പുലരിയിൽ പുതുമകളറിവുകളായ് വിരിയുമതിനുള്ളില് മധു നുകരാം പകലുകലിരവുകൾ പലവഴിയേ കുതിച്ചു മതിച്ചോരാകിതപ്പകറ്റാം ഊഞ്ഞാലാടി ചേക്കേറാം തീരാ കാഴ്ചയിലാറാടാം മഴയും പുഴയും നനഞ്ഞു നീന്തി നിറയാ കുളിരു കോരുന്ന കാലം കാലം നിന്നോളം കാണാൻ നിന്നോളം കാണാൻ നിന്നോളം സ്വപ്നം പറക്കാം ആടി പാടി കൂട്ടം പാടി പോകാം (കാറ്റിൽ ……കൂട്ടം കൂടി പോകാം) atozlyric.com കാറ്റിൽ പാറും അപ്പൂപ്പൻതാടി പൂക്കൾ തേടി പായാം പാറി പാറാം പൂമ്പാറ്റ കൂട്ടം ചേരാം കാക്കപ്പൂക്കൾ മൂക്കുറ്റി മാംപൂ പൂക്കും നേരം തേരിൽ പാറി പാറാം പൂത്തുമ്പി കൂട്ടം ചേരാം മഴവിൽ ചിറകുകളാകെ വിടരവെ പതിരും കതിരുകളാകവേ ചിറകു വിരിച്ചു പറവ പോകും വഴിയിൽ ഹൃദയമോടുന്ന വേഗം നിന്നോളം കാണാൻ ഓളം കാണാൻ കുന്നോളം സ്വപ്നം നിന്നോളം സ്വപ്നം പറക്കാം ആടിപ്പാടി കൂട്ടം കൂടിപ്പോകാം ഓളം കാണാൻ കുന്നോളം സ്വപ്നം നിന്നോളം സ്വപ്നം പറക്കാം ആടിപ്പാടി കൂട്ടം കൂടിപ്പോകാം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaattil Paarum lyrics in Malayalam by Vineeth Sreenivasan, music by Bijibal. Includes YouTube video and lyrics in multiple languages.