Pularum Vare by Harishankar K.S. song Lyrics and video

Artist:Harishankar K.S.
Album: Single
Music:Sachin Warrier
Lyricist:Manu Manjith
Label:Zee Music South
Genre:Love
Release:2020-06-15

Lyrics (English)

Pularum Vare lyrics, പുലരും വരെ the song is sung by Harishankar K.S. from Shibu. The music of Pularum Vare Love track is composed by Sachin Warrier while the lyrics are penned by Manu Manjith.
Nisa ma gama gama gama gama riga riga sari
Nisa ma gama gama gama gama riga sari paa
Nisa ma gama gama gama gama riga riga sari
Nisa ma gama gama gama gama riga sari paa
Pularum vare orthathilellaam neeye varum maayayithenthe
Oru thennalithaa vannu melle kaliyaayi nin
Peronnu mooli kuliroorum nin chodyangalaay
Kalaventhe njaan cholluvaan
Nisa ma gama gama gama gama riga riga sari
Nisa ma gama gama gama gama riga sari paa
Nisa ma gama gama gama gama riga riga sari
Nisa ma gama gama gama gama riga sari paa
Nenchoram karithiyoraa ilakkumbilil
Manjolum mohangal kavinjeedave
Muttathe poovithalil kalithumbiyaay
Mattaarum kaanaathe then thedave
Mizhikkonil malarthaalam
Mozhikkaake mazhathaalam enikkaayi
Orukki nee vilicheedunna pol thonniyo
Nisa ma gama gama gama gama riga riga sari
Nisa ma gama gama gama gama riga sari paa
Nisa ma gama gama gama gama riga riga sari
Nisa ma gama gama gama gama riga sari paa
Pularum vare orthathilellaam neeye varum maayayithenthe
Oru thennalithaa vannu melle kaliyaayi nin
Peronnu mooli kuliroorum nin chodyangalaay
Kalaventhe njaan cholluvaan
Nisa ma gama gama gama gama riga riga sari
Nisa ma gama gama gama gama riga sari paa
Nisa ma gama gama gama gama riga riga sari
Nisa ma gama gama gama gama riga sari paa.
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
പുലരും വരെ ഓർത്തതിലെല്ലാം നീയേ വരും മായയിതെന്തേ
ഒരു തെന്നാലിതാ വന്നു മെല്ലെ കളിയായി നിൻ
പേരൊന്നു മൂളി കുളിരൂറും നിൻ ചോദ്യങ്ങളായ്
കളവെന്തേ ഞാൻ ചൊല്ലുവാൻ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
atozlyric.com
നെഞ്ചോരം കരുതിയൊരാ ഇലക്കുമ്പിളിൽ
മഞ്ഞോലും മോഹങ്ങൾ കവിഞ്ഞീടവെ
മുറ്റത്തെ പൂവിതളിൽ കളിത്തുമ്പിയായ്
മറ്റാരും കാണാതെ തേൻ തേടവേ
മിഴിക്കോണിൽ മലർത്താലം
മൊഴിക്കാകെ മഴത്താളം എനിക്കായി
ഒരുക്കീ നീ വിളിച്ചീടുന്ന പോൽ തോന്നിയോ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
പുലരും വരെ ഓർത്തതിലെല്ലാം നീയേ വരും മായയിതെന്തേ
ഒരു തെന്നാലിതാ വന്നു മെല്ലെ കളിയായി നിൻ
പേരൊന്നു മൂളി കുളിരൂറും നിൻ ചോദ്യങ്ങളായ്
കളവെന്തേ ഞാൻ ചൊല്ലുവാൻ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Pularum Vare lyrics in Malayalam by Harishankar K.S., music by Sachin Warrier. Includes YouTube video and lyrics in multiple languages.