Kayale by Sithara Krishnakumar song Lyrics and video
Artist: | Sithara Krishnakumar |
---|---|
Album: | Single |
Music: | Leela L Girish kuttan |
Lyricist: | Ajeesh Dasan |
Label: | Manorama Music Songs |
Genre: | Sad |
Release: | 2020-06-03 |
Lyrics (English)
Kayale lyrics, കായല് the song is sung by Sithara Krishnakumar from Thottappan. The music of Kayale Sad track is composed by Leela L Girish kuttan while the lyrics are penned by Ajeesh Dasan. Kaayale kaayale nee thanichalle Kaattale kaattale kondu pokalle Kadalolamunden sangadam neeyarinjille Ee raavuranhaathullilee thaarattu mooleele Kaayale kaayale nee thanichalle Kandu nee veenu thulumbiya gaasayil Kayyil mukki njangale kaathavane Kaattathu keeriya paaymaram thannu nee Neettil valicheriyalle Kadalolamunden sangadam neeyarinjille Ee raavurangaathullilee tharrattu mooleele Manalilormma thoni pole Kaathu neerunnu Niramozhinjoranthi vaanam Raanthal kedunnu chitharunnu njaan Chankile chillayil ninnum chuzhi kadannum kuzhi Karannum thuzhayumen thoni Kaayale kaayale nee thanichalle Kaattale kaattale kondu pokalle Kadalolamunden sangadam neeyarinjille Ee raavuranhaathullilee thaarattu mooleele Kaayale kaayale nee thanichalle. കായലേ കായലേ നീ തനിച്ചല്ലേ കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ ഈ രാവുറങ്ങാതുള്ളിലീ താരാട്ടു മൂളിലേ കായലേ കായലേ നീ തനിച്ചല്ലേ atozlyric.com കണ്ടു നീ വീണു തുളുമ്പിയ ഗാസയിൽ കയ്യിൽ മുക്കി ഞങ്ങളേ കാത്തവനേ കാറ്റത്തു കീറിയ പായ്‍മരം തന്നു നീ നീറ്റിൽ വലിച്ചെറിയല്ലേ കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ ഈ രാവുറങ്ങാതുള്ളിലീ താരാട്ടു മൂളിലേ മണലിലോർമ്മ തോണി പോലേ കാത്തു നീറുന്നു നിറമൊഴിഞ്ഞോരന്തി വാനം റാന്തൽ കെടുന്നു ചിതറുന്നു ഞാൻ ചങ്കിലെ ചില്ലയിൽ നിന്നും ചുഴി കടന്നും കുഴി കറന്നും തുഴയുമെൻ തോണി കായലേ കായലേ നീ തനിച്ചല്ലേ കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ ഈ രാവുറങ്ങാതുള്ളിലീ താരാട്ടു മൂളിലേ കായലേ കായലേ നീ തനിച്ചല്ലേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kayale lyrics in Malayalam by Sithara Krishnakumar, music by Leela L Girish kuttan. Includes YouTube video and lyrics in multiple languages.