Varika Varika by Murali Gopy song Lyrics and video
Artist: | Murali Gopy |
---|---|
Album: | Single |
Music: | Late Devarajan Master |
Lyricist: | Late Amsi Narayana Pillai |
Label: | GOODWILL ENTERTAINMENTS |
Genre: | Proud, Drama |
Release: | 2020-06-06 |
Lyrics (English)
Varika Varika lyrics, വരിക വരിക the song is sung by Murali Gopy from Lucifer. The music of Varika Varika Proud track is composed by Late Devarajan Master while the lyrics are penned by Late Amsi Narayana Pillai. Varika varika sahajare sahana samara samayamaay Karalurachu kaikal korthu kaalnadakku poka naam Karalurachu kaikal korthu kaalnadakku poka naam Varika varika sahajare sahajare varika varika sahajare sahajare Britaine virattuvin chattamokke maattuvin Dushtaneethi vishtapathilottume nilachidaa Varika varika sahajare sahajare varika varika sahajare sahajare Ethranaalinadimayaay kedakkanam sakhaakkale Ethranaalinadimayaay kedakkanam sakhaakkale Puthra poutharengilum swathanthraraay varendayo Puthra poutharengilum swathanthraraay varendayo Gathabhayam chirikka naam garuda thullya vegaraay Sahagamikka sahagamikka sahagamikka dgeerare dheerare Ethraper ranathilaandu mrithyvettidunnu naam Thathra chennu sathya yudhamikshanam jayikkanam Thathra chennu sathya yudhamikshanam jayikkanam Vedikaladikalidikalokke vannu methu kollukil Podithudachu chirchirichu maarukaatti nilkkanam Dheerare dheerare. വരിക വരിക സഹജരേ സഹന സമര സമയമായ് കരളുറച്ചു കൈകൾ കോർത്ത് കാൽനടക്കു പോക നാം കരളുറച്ചു കൈകൾ കോർത്ത് കാൽനടക്കു പോക നാം വരിക വരിക സഹജരേ സഹജരേ വരിക വരിക സഹജരേ സഹജരേ ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ ദുഷ്ടനീതി വിഷ്ടപതിലോട്ടുമെ നിലച്ചിടാ വരിക വരിക സഹജരേ സഹജരേ വരിക വരിക സഹജരേ സഹജരേ എത്രനാളിനടിമയായ് കെടക്കണം സഖാക്കളേ എത്രനാളിനടിമയായ് കെടക്കണം സഖാക്കളേ പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ ഗതഭയം ചരിക്ക നാം ഗരുഡ തുല്യ വേഗരായ് സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരെ ധീരരെ atozlyric.com എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം തത്ര ചെന്നു സത്യ യുദ്ധമിക്ഷണം ജയിക്കണം തത്ര ചെന്നു സത്യ യുദ്ധമിക്ഷണം ജയിക്കണം വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ പൊടിതുടച്ചു ചിരിച്ചിരിച്ചു മാറുകാട്ടി നിൽക്കണം ധീരരേ ധീരരേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Varika Varika lyrics in Malayalam by Murali Gopy, music by Late Devarajan Master. Includes YouTube video and lyrics in multiple languages.