Varavayee Nee by Divya Vineeth, Vineeth Sreenivasan song Lyrics and video
Artist: | Divya Vineeth, Vineeth Sreenivasan |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | Joe Paul |
Label: | Satyamvideos |
Genre: | Love |
Release: | 2021-06-28 |
Lyrics (English)
Varavayee Nee lyrics, വരവായി നീ the song is sung by Divya Vineeth, Vineeth Sreenivasan from Sara's. Varavayee Nee Love soundtrack was composed by Shaan Rahman with lyrics written by Joe Paul. Varavayee nee en jeevanil Thelivaanileaa niram tharamayi Pathivayi ninnn pinnalayen Mizhiyodiyo kodhiyodayo Thottaro poovayi maarum maya mottu nee.. Chuttolam muthanayum kattayi maarinjaan Njanum neeyum Ohh kaanum neram Ohh thane peyyum poomthenmazhaa Kadhil melle Ohh moolum neram Ohh ullil ninnum ponpoothiraa Pularvazhiyolam nee varavanayi Madhivaruvolam kaathu njan Pranaya nilave ninnil aake Nanayunna neram orthunjan Oru kaniyayi ninne kaanum Dinum aaro kaadhil chollum Nee orunalullinullil uyiraakum Manasariyaneram pookum Ini veruthe mooli paadum Thani mazhavillunjaladum Dhooredhoo… Re Varavayee nee en jeevanil Thelivaanileaa.. Niram tharamayi Pathivayi ninnn pinnalayen Mizhiyodiyo kodhiyodayo Thottaro poovayi maarum maya mottu nee.. Chuttolam muthanayum kattayi maarinjaan Njanum neeyum Ohh kaanum neram Ohh thane peyyum poomthenmazhaa Kadhil melle Ohh moolum neram Ohh ullil ninnum ponpoothiraa. വരവായി നീയെൻ ജീവനിൽ തെളിവാനിലെ നിറതാരമായ് പതിവായി നിൻ പിന്നാലെയെൻ മിഴിയോടിയോ കൊതിയോടെയോ atozlyric.com തൊട്ടാലോ പൂവായ് മാറും മായാമൊട്ട് നീ ചുറ്റോളം മുത്താനായും കാറ്റായ് മാറി ഞാൻ ഞാനും നീയും ഓ കാണുന്നേരം താനെ പെയ്യും പൂന്തേന്മഴ കാതിൽ മെല്ലെ ഓ മൂളുന്നേരം ഉള്ളിൽ തിങ്ങും പൊൻപൂത്തിര പുലർവഴിയോരം നീ വരാനായ് മതിവരുവോളം കാത്തു ഞാൻ പ്രണയനിലാവേ നിന്നിലാകെ നനയുന്ന നേരം ഓർത്തു ഞാൻ ഒരു കണിയായ് നിന്നെ കാണും ദിനമാരോ കാതിൽ ചൊല്ലും നീയൊരു നാൾ ഉള്ളിന്നുള്ളിൻ ഉയിരാകും മനസ്സറിയാ നേരം പോലും ഇനി വെറുതെ മൂളിപ്പാടും തരിമഴവില്ലൂഞ്ഞാലാടും ദൂരെ ദൂരെ വരവായി നീയെൻ ജീവനിൽ തെളിവാനിലെ നിറതാരമായ് പതിവായി നിൻ പിന്നാലെയെൻ മിഴിയോടിയോ കൊതിയോടെയോ തൊട്ടാലോ പൂവായ് മാറും നീ മായ മൊട്ടു നീ ചുട്ടോളം മുത്താനയെൻ കാറ്റായ് മാറി ഞാൻ ഞാനും നീയും ഓഹോഹോ കാണും നേരം ഓഹോഹോ താനേ പെയ്യും പൂന്തേന്മഴ കാതിൽ മെല്ലെ ഓഹോഹോ മൂളും നേരം ഓഹോഹോ ഉള്ളിൽ തിങ്ങും പൊന്‍ പൂത്തിര. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Varavayee Nee lyrics in Malayalam by Divya Vineeth, Vineeth Sreenivasan, music by Shaan Rahman. Includes YouTube video and lyrics in multiple languages.