Athippoovin by Karthik song Lyrics and video
Artist: | Karthik |
---|---|
Album: | Single |
Music: | Leela L Girish kuttan |
Lyricist: | Ajeesh Dasan |
Label: | Zee Music South |
Genre: | |
Release: | 2020-06-05 |
Lyrics (English)
Athippoovin lyrics, അത്തിപ്പൂവിന് the song is sung by Karthik from Oronnonnara Pranayakadha. The music of Athippoovin track is composed by Leela L Girish Kuttan while the lyrics are penned by Ajeesh Dasan. Athipoovin azhakokkunnole Kathipayum mizhi nokkullole Ithuvazhi ini varumo karalile ilakkiliye Tharunnithennomal hridaymandharam Tharunnithennomal hridaymandharam Athipoovin azhakokkunnole Kathipayum mizhi nokkullole Ravin nilavetho ganam Ezhuthukayay mizhiyil Tharam minnathe ninnoram Marayukayay azhake Alakadalum aruvikalum Irumizhiyil inaklenno Vidarnnu kannoram Hridaya mandharam Athipoovin azhakokkunnole Kathipayum mizhi nokkullole Venal cherathay nee neeri Padarkayanennuyiril Thoovalppiravaay ravere Pidayukayay thaniye Mullakkodiye chellathanale Ullam nirayum kallachiriye Tharunnathennomal hridaya mandharam Tharunnathennomal hridaya mandharam Athipoovin azhakokkunnole Kathipayum mizhi nokkullole Ithuvazhi ini varumo karalile ilakkiliye Tharunnithennomal hridaymandharam Tharunnithennomal hridaymandharam Athipoovin azhakokkunnole Kathipayum mizhi nokkullole. അത്തിപ്പൂവിൻ അഴകൊക്കുന്നോളെ കത്തിപ്പായും മിഴി നോക്കുള്ളോളേ ഇതുവഴി ഇനി വരുമോ കരളിലെ ഇലക്കിളിയേ തരുന്നിതെന്നോമൽ ഹൃദയമന്ദാരം തരുന്നിതെന്നോമൽ ഹൃദയമന്ദാരം അത്തിപ്പൂവിൻ അഴകൊക്കുന്നോളെ കത്തിപ്പായും മിഴി നോക്കുള്ളോളേ atozlyric.com രാവിൽ നിലാവേതോ ഗാനം എഴുതുകയായ് മിഴിയിൽ താരം മിന്നാതെ നിന്നോരം മറയുകയായ് അഴകേ അലകടലും അരുവികളും ഇരുമിഴിയിൽ ഇണകളെന്നോ വിടർന്നു കണ്ണോരം ഹൃദയ മന്ദാരം അത്തിപ്പൂവിൻ അഴകൊക്കുന്നോളെ കത്തിപ്പായും മിഴി നോക്കുള്ളോളേ വേനൽ ചെരാതായ് നീ നീറി പടരുകയാണു്യിരിൽ തൂവൽപിറാവായ് രാവേറെ പിടയുകയായ് തനിയേ മുല്ലക്കൊടിയേ ചെല്ലതണലേ ഉള്ളം നിറയും കള്ളചിരിയേ തരുന്നതെന്നോമൽ ഹൃദയ മന്ദാരം തരുന്നതെന്നോമൽ ഹൃദയ മന്ദാരം അത്തിപ്പൂവിൻ അഴകൊക്കുന്നോളെ കത്തിപ്പായും മിഴി നോക്കുള്ളോളേ ഇതുവഴി ഇനി വരുമോ കരളിലെ ഇലക്കിളിയേ തരുന്നിതെന്നോമൽ ഹൃദയമന്ദാരം തരുന്നിതെന്നോമൽ ഹൃദയമന്ദാരം അത്തിപ്പൂവിൻ അഴകൊക്കുന്നോളെ കത്തിപ്പായും മിഴി നോക്കുള്ളോളേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Athippoovin lyrics in Malayalam by Karthik, music by Leela L Girish kuttan. Includes YouTube video and lyrics in multiple languages.