Kathorthu Kathorthu by Unni Menon song Lyrics and video

Artist:Unni Menon
Album: Single
Music:Ranjin Raj
Lyricist:B.K.Harinarayanan
Label:Muzik247
Genre:Love, Happy
Release:2020-09-03

Lyrics (English)

Kathorthu Kathorthu lyrics, കാതോർത്തു കാതോർത്തു the song is sung by Unni Menon from Karnan Napoleon Bhagat Singh. The music of Kathorthu Kathorthu Love track is composed by Ranjin Raj while the lyrics are penned by Sarath G Mohan.
കാതോർത്തു കാതോർത്തു ഞാനിരിക്കേ
കാലൊച്ച കേൾക്കാതെ കാത്തിരിക്കേ
കാറ്റിൽ ജനൽപാളികൾ
താനേ തുറക്കുന്നുവോ?
മണ്ണിൽ മഴച്ചാറ്റലിൻ
ഗന്ധം പരക്കുന്നുവോ ?
സഖി നിൻ വരവോ ? പകലെഴുതിയ കനവോയിത് ?
നീയെന്റെ നിഴലായ്
പ്രാണന്റെ ഇതളായ്
വന്നെന്റെ ഉയിരിൽ തൊടു
atozlyric.com
ശാരദേന്ദുപോലെയെന്റെ വാനിലെന്നുമേ
കെടാതെ വന്നു പുഞ്ചിരിച്ചു നീ
കുഞ്ഞുപൂവിനെ വസന്തമുമ്മവയ്ക്കവേ
ഉള്ളിലാകെ നിന്റെ ഓർമ്മയായ്
നിലാവുമഞ്ഞിനെ
പുണർന്നു നിന്നൊരീ
മണൽതടങ്ങളിൽ
തിരഞ്ഞുവന്നു ഞാൻ
നിൻമുഖം വിമൂകമായ്
എന്റെ ജീവരാഗമൊന്നു നീയറിഞ്ഞോ ?
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Kathorthu Kathorthu lyrics in Malayalam by Unni Menon, music by Ranjin Raj. Includes YouTube video and lyrics in multiple languages.