Eden Thottathin by Jassie Gift, Akhila Anand song Lyrics and video
Artist: | Jassie Gift, Akhila Anand |
---|---|
Album: | Single |
Music: | Ranjin Raj |
Lyricist: | B. K. Harinayanan |
Label: | Abaam N'Joy |
Genre: | Engagement, Happy, Love |
Release: | 2020-05-25 |
Lyrics (English)
Eden Thottathin lyrics, ഈഡൻ തോറ്റതിന് the song is sung by Jassie Gift, Akhila Anand from Al Mallu. Eden Thottathin engagement soundtrack was composed by Ranjin Raj with lyrics written by BK Harinarayanan. Edenthottathinudayoneyenne Elkkuvaan vannavane Ilam kaattathu kondu pokaam Ullasamenikkavideyundu Kaakkane ente velikkaay nee viswayicha Manavattiyaayi njan Vishudhanaam satyamanavaala Karuna cheythengil sharanam nee Panthalilu kande kande kalyaanathin kolahalam Palliyili minnum ketty koodunnithaa ellaavarum Manavaattippennin kannil azhakaay viriyum kanavu Aarum kaanaa naana poovin ithalu Manavaala chekkan kandaal purame kaliyum chiriyum Ullin unde aarum kaanaa karalu Thakiladi thaalathil idavakayonnaake Orumichu cherumbolee aakhoshanaalu Uyarana trumpet muzhanganu nenchathaake beat oodu beat Oli muthum nira chelode minnum kettu Adi kittum ithin pinnaale ettin vettu Chiri kathum thalir mathaappaay maarum motham Thudutha pokku veyil chanthamezhum penne Manassinnullarayil chinthakalenthe Ninakku koottuvarum aankiliyinnaaru Udicha suryanaam solomanalle Ruchi koodumothiri koottamundadi achaammaye nee vaa Maari ninnittu paalinokkana maalokare vaa Manavaalanithiri vaattamenthinu chillaavanam nee po Flash minnanu chumma chirikku Nokku kaakku dappe dappe ethum maanathu Aarum aarum njettitharikkum Naadu motham kottum kuzhalthaalam aavesham Mannum vinnum nokkaan oppam ninakkum Panthalilu kande kande kalyaanathin kolahalam Palliyil minnum ketty koodunnithaa ellaavarum. ഏദെൻതോട്ടത്തിനുടയോനെയെന്നെ ഏൽക്കുവാൻ വന്നവനേ ഇളം കാറ്റത്തു കൊണ്ട് പോകാം ഉല്ലാസമെനിക്കവിടെയുണ്ട് കാക്കണേ എന്റെ വേലിക്കായ് നെ വിശ്വയിച്ച മണവാട്ടിയായി ഞാൻ വിശുദ്ധനാം സത്യമണവാളാ കരുണ ചെയ്തെങ്കിൽ ശരണം നീ പന്തലില് കണ്ടേ കണ്ടേകല്യാണത്തിൻ കോലാഹലം പള്ളിയില് മിന്നും കെട്ടി കൂടുന്നിതാ എല്ലാവരും മണവാട്ടിപ്പെണ്ണിൻ കണ്ണിൽ അഴകായ് വിരിയും കനവ് ആരും കാണാ നാണ പൂവിൻ ഇതള് മണവാള ചെക്കൻ കണ്ടാൽ പുറമെ കളിയും ചിരിയും ഉള്ളിൽ ഉണ്ടേ ആരും കാണാ കരള് തകിലടി താളത്തിൽ ഇടവകയൊന്നാകെ ഒരുമിച്ചുചേരുമ്പോളീ ആഘോഷനാള് ഉയരണ ട്രമ്പറ്റ് മുഴങ്ങണ് നെഞ്ചത്താകെ ബീറ്റോടു ബീറ്റ് atozlyric.com ഒളി മുത്തും നിറ ചേലോടെ മിന്നും കെട്ട് അടി കിട്ടും ഇതിൻ പിന്നാലേ എട്ടിൻ വെട്ട് ചിരി കത്തും തളിർ മത്താപ്പായ് മാറും മൊത്തം തുടുത്ത പോക്കുവെയിൽ ചന്തമെഴും പെണ്ണേ മനസ്സിന്നുള്ളറയിൽ ചിന്തകളെന്തേ നിനക്ക് കൂട്ടുവരും ആൺകിളിയിന്നാര് ഉദിച്ച സുര്യനാം സോളമനല്ലേ രുചി കൂടുമൊത്തിരി കൂട്ടമുണ്ടടി അച്ചാമ്മയെ നീ വാ മാറിനിന്നിട്ടു പാളിനോക്കണ മാലോകരെ വാ മണവാളനിത്തിരി വാട്ടമെന്തിന് ചില്ലാവണം നീ പോ ഫ്ലാഷ് മിന്നണ് ചുമ്മാ ചിരിക്ക് നോക്ക് കാക്കു ടപ്പേ ടപ്പേ എത്തും മാനത്തു ആരും ആരും ഞെട്ടിത്തരിക്കും നാട്ടു മൊത്തം കൊട്ടും കുഴൽ താളം ആവേശം മണ്ണും വിണ്ണും നോക്കാൻ ഒപ്പം നിനക്കും പന്തലില് കണ്ടേ കണ്ടേകല്യാണത്തിൻ കോലാഹലം പള്ളിയില് മിന്നും കെട്ടി കൂടുന്നിതാ എല്ലാവരും. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Eden Thottathin lyrics in Malayalam by Jassie Gift, Akhila Anand, music by Ranjin Raj. Includes YouTube video and lyrics in multiple languages.