Onnunarnnu Vannu Sooryan by Karthik song Lyrics and video
Artist: | Karthik |
---|---|
Album: | Single |
Music: | Rahul Subrahmanian |
Lyricist: | Arun Alat |
Label: | Friday Film House |
Genre: | |
Release: | 2021-08-21 |
Lyrics (English)
Onnunarnnu Vannu Sooryan lyrics, ഒന്നുണർന്നു വന്നു സൂര്യൻ the song is sung by Karthik from Home. Onnunarnnu Vannu Sooryan soundtrack was composed by Rahul Subrahmanian with lyrics written by Arun Alat. Onnunarnnu vannu sooryan Kannukal thalodi melle Ullu moodumee iruttil Nertha vettam thookunnathenno Nenjilulla swapnalokam Njan thiranjalanja neram Orkkuvan marannu poyo Pinnil minnum aa nalla kaalame Kaalangal maariyaalum Kaathangal thaandiyaalum Ariyathen ormma thedum Sneha noolil nythoraa koodu Onnunarnnu vannu sooryan Kannukal thalodi melle Ullu moodumee iruttil Nertha vettam thookunnathenno Munnilulla swapnalokam Nokki njaanirunna neram Orkkuvan marannu poyo Snehamoorum aa kunju veedu Vaanolam mohangal Ee mannil paakum kaalam Kanmunnil theliyunnu Kannaadeelennathu pole Mizhikal njan poottiyirunnaalo Mizhikal njan poottiyirunnaalum Theliyuvathellam Kaathorkkaathengu thirinjaalum Kelkkuvathellam Ayyo en manassinithenthaa Ayyo en thalayilithenthaa Ee gathiyini maaruvathenno Ithinoru prathivithi enthaavo Ee veedoru kadhayaay maarunno.. Kaalamethra maariyaalum Kaathamethra thaandiyaalum Ariyathen ormma thedum Sneha noolil neythoraa koodu. ഒന്നുണർന്നു വന്നു സൂര്യൻ കണ്ണുകൾ തലോടി മെല്ലെ ഉള്ളുമൂടുമീയിരുട്ടിൽ നേർത്ത വെട്ടം തൂകുന്നതെന്നോ നെഞ്ചിലുള്ള സ്വപ്നലോകം ഞാൻ തിരഞ്ഞലഞ്ഞ നേരം ഓർക്കുവാൻ മറന്നു പോയോ പിന്നിൽ മിന്നും ആ നല്ല കാലമേ കാലങ്ങൾ മാറിയാലും കാതങ്ങൾ താണ്ടിയാലും അറിയാതെൻ ഓർമ്മ തേടും സ്നേഹനൂലിൽ നെയ്തൊരാ കൂട് ഒന്നുണർന്നു വന്നു സൂര്യൻ കണ്ണുകൾ തലോടി മെല്ലെ ഉള്ളുമൂടുമീയിരുട്ടിൽ നേർത്ത വെട്ടം തൂകുന്നതെന്നോ മുന്നിലുള്ള സ്വപ്നലോകം നോക്കി ഞാൻ ഇരുന്ന നേരം ഓർക്കുവാൻ മറന്നു പോയോ സ്നേഹമൂറും ആ കുഞ്ഞു വീട് വാനോളം മോഹങ്ങൾ ഈ മണ്ണിൽ പാകും കാലം കൺമുന്നിൽ തെളിയുന്നു കണ്ണാടിയിലെന്നത് പോലെ മിഴികൾ ഞാൻ പൂട്ടിയിരുന്നല്ലോ മിഴികൾ ഞാൻ പൂട്ടിയിരുന്നാലും തെളിയുവതെല്ലാം കാതോർക്കതെങ്ങു തിരിഞ്ഞാലും കേൾക്കുവതെല്ലാം അയ്യോ എൻ മനസ്സിനിതെന്താ അയ്യോ എൻ തലയിലിതെന്താ ഈ ഗതിയിനി മാറുവതെന്നോ ഇതിനൊരു പ്രതിവിധിയെന്താവോ ഈ വീടൊരു കഥയായ് മാറുന്നോ atozlyric.com കാലമെത്ര മാറിയാലും കാതമെത്ര താണ്ടിയാലും അറിയാതെൻ ഓർമ്മ തേടും സ്നേഹനൂലിൽ നെയ്തൊരാ കൂട് Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Onnunarnnu Vannu Sooryan lyrics in Malayalam by Karthik, music by Rahul Subrahmanian. Includes YouTube video and lyrics in multiple languages.