Pathiye Ithal Vidarum by K.S. Harisankar, K. S. Chithra song Lyrics and video
Artist: | K.S. Harisankar, K. S. Chithra |
---|---|
Album: | Single |
Music: | Vijith Nambiar |
Lyricist: | Muralidharan Guruvayoor |
Label: | Manorama Music Songs |
Genre: | Happy, Love |
Release: | 2020-05-27 |
Lyrics (English)
Pathiye Ithal Vidarum lyrics, പതിയെ ഇതൾ വിടരും the song is sung by K.S.Chithra, K.S. Harisankar from Munthiri Monchan. The music of Pathiye Ithal Vidarum Love track is composed by Vijith Nambiar while the lyrics are penned by Muralidharan Guruvayoor. Pathiye ithal vidarum mridu panineer malaro Nammil valarum ee sneham Pathivaay kaathil veezhum rithu sangeethangalo Ariyathaliyum nin sneham Arikil varukiluyiril unarumayiram Abhilashamadhuram ethra sukhakaram Sarasa mozhikalarulum harsha varshangal Idanenchil cherkkunna moha ragangal Pathiye ithal vidarum mridu panineer malaro Nammil valarum ee sneham Mizhikaliloori nilkkum priyakara bhavangalum Chiriyay chitharum kalivakkum Nizhalukal mezhukiyoree vazhikalil namalayum Oro vaakkum kaathorkke Nimisha vegamizhayum ee vijanaveedhiyil Hridayangal anayum oru mohabindhuvil Malaru viriyum vaniyil alayum shalabhamaay Hridayangal thedum paraga sourabham Pathiye ithal vidarum mridu panineer malaro Nammil valarum ee sneham Anudinamunarumoro surabhila kamanayum Thane vidarum bhavanayum Anupada mariyumoro tharalitha laalanayum Melle unarthum manasavum Aruna kirana muthirum ariya pulariyum Mazhavillu theerkkunna sayam sandhyayum Neerthumazhaku nukaraamoru paattu mooliyozhukaam Manassake nirayum aanadha lahariyil Pathiye ithal vidarum mridu panineer malaro Nammil valarum ee sneham Pathivaay kaathil veezhum rithu sangeethangalo Ariyathaliyum nin sneham Arikil varukiluyiril unarumayiram Abhilashamadhuram ethra sukhakaram Sarasa mozhikalarulum harsha varshangal Idanenchil cherkkunna moha ragangal Pathiye ithal vidarum mridu panineer malaro Nammil valarum ee sneham. atozlyric.com പതിയേ ഇതൾ വിടരും മൃദു പനിനീർ മലരോ നമ്മിൽ വളരും ഈ സ്നേഹം പതിവായ് കാതിൽ വീഴും ഋതു സംഗീതങ്ങളോ അറിയാതലിയും നിൻ സ്നേഹം അരികിൽ വരുകിലുയിരിൽ ഉണരുമായിരം അഭിലാഷമധുരം എത്ര സുഖകരം സരസ മൊഴികളരുളും ഹർഷ വർഷങ്ങൾ ഇടനെഞ്ചിൽ ചേർക്കുന്ന മോഹ രാഗങ്ങൾ പതിയേ ഇതൾ വിടരും മൃദു പനിനീർ മലരോ നമ്മിൽ വളരും ഈ സ്നേഹം മിഴികളിലൂറി നിൽക്കും പ്രിയകര ഭാവങ്ങളും ചിരിയായ് ചിതറും കളിവാക്കും നിഴലുകൾ മെഴുകിയൊരീ വഴികളിൽ നാമലയും ഓരോ വാക്കും കാതോർക്കേ നിമിഷ വേഗമിഴയും ഈ വിജനവീഥിയിൽ ഹൃദയങ്ങൾ അണയും ഒരു മോഹബിന്ദുവിൽ മലര് വിരിയും വനിയിൽ അലയും ശലഭമായ് ഹൃദയങ്ങൾ തേടും പരാഗ സൗരഭം പതിയേ ഇതൾ വിടരും മൃദു പനിനീർ മലരോ നമ്മിൽ വളരും ഈ സ്നേഹം അനുദിനമുണരുമോരോ സുരഭില കാമനയും താനേ വിടരും ഭാവനയും അനുപദ മറിയുമോരോ തരളിത ലാളനയും മെല്ലേ ഉണർത്തും മാനസവും അരുണകിരണ മുതിരും അരിയ പുലരിയും മഴവില്ലു തീർക്കുന്ന സായം സന്ധ്യയും നീർത്തുമഴക് നുകരാം ഒരു പാട്ടു മൂളിയൊഴുകാം മനസ്സാകെ നിറയും ആനന്ദ ലഹരിയിൽ പതിയേ ഇതൾ വിടരും മൃദു പനിനീർ മലരോ നമ്മിൽ വളരും ഈ സ്നേഹം പതിവായ് കാതിൽ വീഴും ഋതു സംഗീതങ്ങളോ അറിയാതലിയും നിൻ സ്നേഹം അരികിൽ വരുകിലുയിരിൽ ഉണരുമായിരം അഭിലാഷമധുരം എത്ര സുഖകരം സരസ മൊഴികളരുളും ഹർഷ വർഷങ്ങൾ ഇടനെഞ്ചിൽ ചേർക്കുന്ന മോഹ രാഗങ്ങൾ പതിയേ ഇതൾ വിടരും മൃദു പനിനീർ മലരോ നമ്മിൽ വളരും ഈ സ്നേഹം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pathiye Ithal Vidarum lyrics in Malayalam by K.S. Harisankar, K. S. Chithra, music by Vijith Nambiar. Includes YouTube video and lyrics in multiple languages.