Manninte Manamulla by Aravind Venugopal song Lyrics and video
Artist: | Aravind Venugopal |
---|---|
Album: | Single |
Music: | Deepankuran |
Lyricist: | Kaithapram |
Label: | Manorama Music Songs |
Genre: | Kids |
Release: | 2020-06-01 |
Lyrics (English)
Manninte Manamulla lyrics, മണ്ണിന്റെ മണമുള്ള the song is sung by Aravind Venugopal from Oru Nakshathramulla Aakasham. The music of Manninte Manamulla Kids track is composed by Deepankuran while the lyrics are penned by Kaithapram. Manninte manamulla swapnam njan Mazhayude sruthiyulla sangeetham Aksharamalayalathin ishta vasantham Njan…. Manninte manamulla swapnam njan Chodikkaruthe ningalen janmantharangale Chodikkaruthe ningalen janmantharangale Ariyillenikkente aazhangal Ariyilla aazhi parappukal Manninte manamulla swapnam njan Ningalkku kelkkam kelkkathirikkam Ithente hridh raktha geetham Vaatsalyam ariyatha balyam Karunyamariyatha janmam Vatsalyam ariyatha balyam Karunyamariyatha janmam Vatsalyam ariyatha balyam Karunyamariyatha janmam Prakrithee prathibhaa vilasam njan…. Njan… Manninte manamulla swapnam njan Aa……aa……..aa……… Bandhukkal ningal bandhanam ningal Bandhavamariyatha gaandharvvam njan Padumen pranayavum virahavum ennum Tharattu padum mazhavilloonjal Padumen pranayavum virahavum ennum Tharattu padum mazhavilloonjal Njan maathramayente avakashi njan Njan….. Manninte manamulla swapnam njan Mazhayude sruthiyulla sangeetham Aksharamalayalathin ishta vasantham Njan…. മണ്ണിന്റെ മണമുള്ള സ്വപ്നം ഞാൻ മഴയുടെ ശ്രുതിയുള്ള സംഗീതം (2) അക്ഷര മലയാളത്തിൻ ഇഷ്ട വസന്തം ഞാൻ …. മണ്ണിന്റെ മണമുള്ള സ്വപ്നം ഞാൻ ചോദിക്കരുതേ നിങ്ങളെൻ ജന്മാന്തരങ്ങളെ ചോദിക്കരുതേ നിങ്ങളെൻ ജന്മാന്തരങ്ങളെ അറിയില്ലെനിക്കെന്റെ ആഴങ്ങൾ അറിയില്ലാ ആഴി പരപ്പുകൾ മണ്ണിന്റെ മണമുള്ള സ്വപ്നം ഞാൻ നിങ്ങൾക്കു കേൾക്കാം കേൾക്കാതിരിക്കാം ഇതെന്റെ ഹൃദ് രക്ത ഗീതം വാത്സല്യം അറിയാത്ത ബാല്യം കാരുണ്യമറിയാത്ത ജന്മം വാത്സല്യം അറിയാത്ത ബാല്യം കാരുണ്യമറിയാത്ത ജന്മം വാത്സല്യം അറിയാത്ത ബാല്യം കാരുണ്യമറിയാത്ത ജന്മം പ്രകൃതീ പ്രതിഭാ വിലാസം ഞാൻ… ഞാൻ….. atozlyric.com മണ്ണിന്റെ മണമുള്ള സ്വപ്നം ഞാൻ ആ……ആ ……ആ …….. ബന്ധുക്കൾ നിങ്ങൾ ബന്ധനം നിങ്ങൾ ബാന്ധവമറിയാത്ത ഗാന്ധർവ്വം ഞാൻ പാടുമെൻ പ്രണയവും വിരഹവും എന്നും താരാട്ടു പാടും മഴവില്ലൂഞ്ഞാൽ പാടുമെൻ പ്രണയവും വിരഹവും എന്നും താരാട്ടു പാടും മഴവില്ലൂഞ്ഞാൽ ഞാൻ മാത്രമായെന്റെ അവകാശി ഞാൻ ഞാൻ ….. മണ്ണിന്റെ മണമുള്ള സ്വപ്നം ഞാൻ മഴയുടെ ശ്രുതിയുള്ള സംഗീതം അക്ഷര മലയാളത്തിൻ ഇഷ്ട വസന്തം ഞാൻ …. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Manninte Manamulla lyrics in Malayalam by Aravind Venugopal, music by Deepankuran. Includes YouTube video and lyrics in multiple languages.