Ormakal Venam by Nandhu Kartha song Lyrics and video
Artist: | Nandhu Kartha |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Rafeeq Ahamed |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-15 |
Lyrics (English)
Ormakal Venam lyrics, ഓർമ്മകൾ വേണം the song is sung by Nandhu Kartha from Naan Petta Makan. Ormakal Venam soundtrack was composed by Bijibal with lyrics written by Rafeeq Ahamed. Ormmakal venam ellarkkorormmakal venam Manushya mochana veedhi chumannoru Charithra gaadhakal orkkenam Ormakal venam ormmakal venam Irumbu thokkukalodethirittoru Manushya peshikalorkkanam Dhanaadya hunkin himamala neekkiya Kalapgeethikal kelkkenam Ormmakal venam ormmakal venam Charithaganga nadi gathi mattum Bhageeradha smrithi vidarenam Vishanna kunjin nilavili inimel Uyarnnidallee lokathil Mathandhakaaram mathilukal paniyaan Thuninjidalle ee lokathil Ormmakal venam ormmakal venam Ormmakal venam ormmakal venam Varunna thalamura kanneraniyatherinjeedathe Valarnneedaan Vichithra yudha kuruthikalillaa dinangal vannu pularnnidaan Orotta vamsham manavarennu Suvarna swapnam vidaraanaay Ormmakal venam ormmakal venam. ഓർമ്മകൾ വേണം എല്ലാർക്കോരോർമ്മകൾ വേണം മനുഷ്യ മോചന വീഥി ചുമന്നൊരു ചരിത്ര ഗാഥകൾ ഓർക്കേണം ഓർമ്മകൾ വേണം ഓർമ്മകൾ വേണം ഇരുമ്പു തോക്കുകളോടെതിരിട്ടൊരു മനുഷ്യ പേശികളോർക്കണം ധനാഢ്യ ഹുങ്കിൻ ഹിമമല നീക്കിയ കലാപഗീതികൾ കേൾക്കേണം ഓർമ്മകൾ വേണം ഓർമ്മകൾ വേണം ചരിത്രഗംഗാനദി ഗതി മാറ്റും ഭഗീരഥ സ്‌മൃതി വിടരേണം വിശന്ന കുഞ്ഞിൻ നിലവിളി ഇനിമേൽ ഉയർന്നിടല്ലീ ലോകത്തിൽ യഥാർത്ഥ ചൂഷകർ തൻ ചാട്ടയിൽ ഇനി പുളഞ്ഞിടല്ലീ ലോകത്തിൽ മതാന്ധകാരം മതിലുകൾ പണിയാൻ തുനിഞ്ഞിടല്ലേ ഈ ലോകത്തിൽ ഓർമ്മകൾ വേണം ഓർമ്മകൾ വേണം atozlyric.com ഓർമ്മകൾ വേണം ഓർമ്മകൾ വേണം വരുന്ന തലമുറ കണ്ണീരണിയാതെരിഞ്ഞീടാതെ വളർന്നീടാൻ വിചിത്ര യുദ്ധ കുരുതികളില്ലാ ദിനങ്ങൾ വന്നു പുലർന്നീടാൻ ഒരൊറ്റ വംശം മാനവരെന്നു സുവർണ സ്വപ്നം വിടരാനായ് ഓർമ്മകൾ വേണം ഓർമ്മകൾ വേണം ഓർമ്മകൾ വേണം ഓർമ്മകൾ വേണം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ormakal Venam lyrics in Malayalam by Nandhu Kartha, music by Bijibal. Includes YouTube video and lyrics in multiple languages.