Nallidaya by Mridula Warrier, Nivas song Lyrics and video
Artist: | Mridula Warrier, Nivas |
---|---|
Album: | Single |
Music: | M. Jayachandran |
Lyricist: | Rafeeq Ahamed |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-06 |
Lyrics (English)
Nallidaya lyrics, നല്ലിടയ the song is sung by Mridula warrier, Nivas from Thakkol. The music of Nallidaya track is composed by M Jayachandran while the lyrics are penned by Rafeeq Ahamed. Nallidayaaninneyum kaathu galeeliyil Ninnu njaan Poovudalil vaarmudiyil thylam pooshaan Vannoo njaan vannoo njaan Nallidayaa ninneeyum kaathu galeeliyil Ninnu njaan Haalelooyaa haalelooyaa haalelooyaa Haalelooyaa haalelooyaa haalelooyaa Paazhkkurishin bhaaram peri veenezhunnelkkumente Aathmaavaakum paana paathram chundil cherkkaan vannoo Aa mulmudiyil manjaay veezhaan Kaattaay veeshaan vannoo njan vannoo njaan Nallidayaa ninneyum kaathu galeeliyil Ninnoo njan Ambarathil vannuyirthelkkum Ponnushassennathu pole kaanaam raavin Ninniruttil karthaavin thruroopam Ee kannu neeril kaal kazhukaan Thylam pooshaan vannu njaan Nallidayaa ninneyum kaathu galeeliyil Ninoo njaan. നല്ലിടയാ നിന്നേയും കാത്തു ഗലീലിയിൽ നിന്നൂ ഞാൻ പൂവുടലിൽ വാർമുടിയിൽ തൈലം പൂശാൻ വന്നൂ ഞാൻ വന്നൂ ഞാൻ നല്ലിടയാ നിന്നേയും കാത്തു ഗലീലിയിൽ നിന്നൂ ഞാൻ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ പാഴ്ക്കുരിശിൻ ഭാരം പേറി വീണെഴുന്നേൽക്കുമെന്റെ ആത്മാവാകും പാന പാത്രം ചുണ്ടിൽ ചേർക്കാൻ വന്നൂ ആ മുൾമുടിയിൽ മഞ്ഞായ് വീഴാൻ കാറ്റായ് വീശാൻ വന്നൂ ഞാൻ വന്നു ഞാൻ നല്ലിടയാ നിന്നേയും കാത്തു ഗലീലിയിൽ നിന്നൂ ഞാൻ atozlyric.com അംബരത്തിൽ വന്നുയിർത്തെൽക്കും പൊന്നുഷസ്സെന്നതു പോലേ കാണാം രാവിൻ നിന്നിരുട്ടിൽ കർത്താവിൻ തിരുരൂപം ഈ കണ്ണ് നീരിൽ കാൽ കഴുകാൻ തൈലം പൂശാൻ വന്നു ഞാൻ നല്ലിടയാ നിന്നേയും കാത്തു ഗലീലിയിൽ നിന്നൂ ഞാൻ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Nallidaya lyrics in Malayalam by Mridula Warrier, Nivas, music by M. Jayachandran. Includes YouTube video and lyrics in multiple languages.