Paribhavam by Dr.KJ Yesudas song Lyrics and video
Artist: | Dr.KJ Yesudas |
---|---|
Album: | Single |
Music: | M. Jayachandran |
Lyricist: | East Coast Vijayan |
Label: | East Coast |
Genre: | Happy, Love |
Release: | 2020-05-29 |
Lyrics (English)
Paribhavam lyrics, പരിഭവം the song is sung by KJ Yesudas from Chila New Gen Naattuviseshangal. The music of Paribhavam Love track is composed by M. Jayachandran while the lyrics are penned by East Coast Vijayan. Paribhavam namukkini paranjutheerkkaam Pinangaathiniyennum koottukoodaam Paribhavam namukkini paranjutheerkkaam Pinangaathiniyennum koottukoodaam Priyasakhee en pranayinee nee Anuraaginiyaay arikil varoo Paribhavam namukkini paranjutheerkkaam Pinangaathiniyennum koottukoodaam Kothitheerum vare snehichu jeevitham Sourabhyasundara geethamaakkaam Kothitheerum vare snehichu jeevitham Sourabhyasundara geethamaakkaam Vaayichu theeraatha mounameeyormmakal Kaathorthu kettini aaswadikkaam Paribhavam namukkini paranjutheerkkaam Pinangaathiniyennum koottukoodaam Ninkaikkudannayil theerthamaakaanennum Enne ninakku njaan kaazhchavaykkaam Ninkaikkudannayil theerthamaakaanennum Enne ninakku njaan kaazhchavaykkaam Mizhi chimmiyunaroo oru saanthwanamaay Ennil vannaliyoo sankeerthanamaay Paribhavam namukkini paranjutheerkkaam Pinangaathiniyennum koottukoodaam Priyasakhee en pranayinee nee Anuraaginiyaay arikil varoo Mm..hm…mm.. പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം പ്രിയസഖീ എൻ പ്രണയിനീ നീ അനുരാഗിണിയായ് അരികിൽ വരൂ പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം കൊതിതീരുംവരെ സ്നേഹിച്ചു ജീവിതം സൗരഭ്യസുന്ദര ഗീതമാക്കാം കൊതിതീരും വരെ സ്നേഹിച്ചു ജീവിതം സൗരഭ്യസുന്ദര ഗീതമാക്കാം വായിച്ചു തീരാത്ത മൗനമീയോർമ്മകൾ കാതോർത്തു കേട്ടിനി ആസ്വദിക്കാം പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം atozlyric.com നിൻകൈക്കുടന്നയിൽ തീർത്ഥമാകാനെന്നും എന്നെ നിനക്കു ഞാൻ കാഴ്ചവയ്ക്കാം നിൻകൈക്കുടന്നയിൽ തീർത്ഥമാകാനെന്നും എന്നെ നിനക്കു ഞാൻ കാഴ്ചവയ്ക്കാം മിഴിചിമ്മിയുണരൂ ഒരു സാന്ത്വനമായ് എന്നിൽ വന്നലിയൂ സങ്കീർത്തനമായ് പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം പ്രിയസഖീ എൻ പ്രണയിനീ നീ അനുരാഗിണിയായ് അരികിൽ വരൂ മ്മ് ..ഹും …മ്മ് … Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Paribhavam lyrics in Malayalam by Dr.KJ Yesudas, music by M. Jayachandran. Includes YouTube video and lyrics in multiple languages.