Vanil Chandrika by Arvind Venugopal, Zia Ul Haq song Lyrics and video
Artist: | Arvind Venugopal, Zia Ul Haq |
---|---|
Album: | Single |
Music: | Sooraj S. Kurup |
Lyricist: | Shabareesh Varma |
Label: | Muzik247 |
Genre: | Love, Romantic |
Release: | 2020-05-27 |
Lyrics (English)
Vanil Chandrika lyrics, വാനിൽ ചന്ദ്രിക the song is sung by Arvind Venugopal, Zia Ul Haq from Luca. The music of Vanil Chandrika Love track is composed by Sooraj S Kurup while the lyrics are penned by Shabareesh Varma. Vaanam peythidave neeyum peythathinaal Moham thaavidumee neram thazheyitha Vanil chandrika thelinjitha Niranje nilkke neeyen chareyaay Chernnitha azhake……. Vaanil chandrika thelinjithaa Niranje nilkke neeyen chareyaay Chernnitha azhake…………. Thoo churagayee dilu kki dhadkkan Thoo churagayee dilu kki dhadkkan Vaanil chandrika thelinjithaa Niranje nilkke neeyen chareyaay Chernnitha azhake…………. Vaanam peythidave neeyum peythathinaal Moham thaavidumee neram thazheyitha Ithalaarnna ragabhavam kuliril pothinja nencham Anuragalolamakum uyiril thulumbiyennum Ithalaarnna ragabhavam kuliril pothinja nencham Anuragalolamakum uyiril thulumbiyennum Thaarum thaliridum nalamezhum akamake thoovum madhukannam Priyakaram Vaanam peythidave neeyum peythathinaal Moham thaavidumee neram thazheyitha Vaanam peythidave neeyum peythathinaal Moham thaavidumee neram thazheyitha Vaanil chandrika thelinjithaa Niranje nilkke neeyen chareyaay Chernnitha azhake…………. Thoo churagayee dilu kki dhadkkan Thoo churagayee dilu kki dhadkkan. വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ …. വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ …. തൂ ചുരാഗയീ ദില് ക്കി ധട്ക്ക ൻ തൂ ചുരാഗയീ ദില് ക്കി ധട്ക്ക ൻ atozlyric.com വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ ….( വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ .. വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം അനുരാഗലോലമാകും ഉയിരിൽ തുളുമ്പിയെന്നും ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം അനുരാഗലോലമാകും ഉയിരിൽ തുളുമ്പിയെന്നും താരും തളിരിടും നലമെഴും അകമാകെ തൂവും മധുകണം പ്രിയകരം വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ …. തൂ ചുരാഗയീ ദില് ക്കി ധട്ക്ക ൻ തൂ ചുരാഗയീ ദില് ക്കി ധട്ക്ക ൻ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Vanil Chandrika lyrics in Malayalam by Arvind Venugopal, Zia Ul Haq, music by Sooraj S. Kurup. Includes YouTube video and lyrics in multiple languages.