Thambiran by Vipin Raveendran song Lyrics and video
Artist: | Vipin Raveendran |
---|---|
Album: | Single |
Music: | Sushin Shyam |
Lyricist: | Anwar Ali |
Label: | Muzik247 |
Genre: | |
Release: | 2020-06-09 |
Lyrics (English)
Thambiran lyrics, തമ്പിരാണ് the song is sung by Vipin Raveendran from Ezra. The music of Thambiran track is composed by Sushin Shyam while the lyrics are penned by Anwar Ali. Thambiraan noyambu thunayaayirikkenam Alankaaramanthanadaarichu kaattenam Azhakulla chelayum kettiyuduthu the…. Arayil aranjaanamittathumaayi the…. Chermayulla thaakkolkkoottam kilungidum arayume Kaathilundalukkathu maala maarilum Poo nirancha kaarmudiyum Thandanincha lenchakkaalum Chanthamerumampakasthoori me… Panineettil aadiye… Thambiraan noyambu thunayaayirikkenam Alankaaramanthanadaarichu kaattenam Azhakulla chelayum kettiyuduthu the…. Arayil aranjaanamittathumaayi the…. തമ്പിരാൻ നോയമ്പ് തുണയായിരിക്കേണം അലങ്കാരമന്തനാടാരിച്ചു കാട്ടേണം അഴകുള്ള ചേലയും കെട്ടിയുടുത്തു തേ…. അരയിൽ അരഞ്ഞാണമിട്ടതുമായി തേ…. atozlyric.com ചേർമയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും അരയുമേ കാതിലുണ്ടലുക്കത്തു മാല മാറിലും പൂ നിരഞ്ച കാർമുടിയും തണ്ടണിഞ്ച ലഞ്ചക്കാലും ചന്തമേറും അമ്പകസ്തൂരി മേ… പനിനീറ്റിൽ ആടിയേ… തമ്പിരാൻ നോയമ്പ് തുണയായിരിക്കേണം അലങ്കാരമന്തനാടാരിച്ചു കാട്ടേണം അഴകുള്ള ചേലയും കെട്ടിയുടുത്തു തേ…. അരയിൽ അരഞ്ഞാണമിട്ടതുമായി തേ…. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thambiran lyrics in Malayalam by Vipin Raveendran, music by Sushin Shyam. Includes YouTube video and lyrics in multiple languages.