Enikku Changu Thanna by Benny Dayal song Lyrics and video
Artist: | Benny Dayal |
---|---|
Album: | Single |
Music: | Ranjin Raj |
Lyricist: | |
Label: | MAQTRO |
Genre: | Friendship, Happy, Dance |
Release: | 2020-05-31 |
Lyrics (English)
Enikku Changu Thanna lyrics, എനിക്ക് ചങ്കു തന്ന the song is sung by Benny Dayal from Ormayil Oru Shishiram. The music of Enikku Changu Thanna Friendship track is composed by Ranjin Raj while the lyrics are penned by B K Harinarayanan. Enikku chanku thanna koode ninna koottaraanu Khushiyode varavaanedaa Enikku chankidipp poleyulla thozhanaanu uyirekane Varavaneda Kettukettikondu porum muttan maamala Idikkattapole koodenikkada Hey muttapole thachudakkum kottakothalam Padavetti nammal othuchernnu vanne ninnapinne Kannurandey kannurandey kannathu randile onnu neeye Chanku pakuthu veduthu vache thecha penkodiye maativache Chankonnu nannaayaal kannadi venda Kannonnadakkanulakkayum metha Thalathirivathu kaatti thoduvakalathu chaadi Pala pala thalavalikaal palaviruthum kaatti Teacherinte vaakkukondu lock cheyyuvaan Oru key kodutha paavayalla naam Veettilottu keriyaalumilla swasthatha Idivettupole cheetha kekkanam Swanthamaayi chinthayulla nammalokkeyenthinaanu Mattavante keezhe nikkanam Kochukuttiyalla nammlonninotha koottanaanu Vetti vetti munnileranam Varavaaye varavaayi ini ennum thammil thammil Ithiri kurumbu koottanillayengilo Veruthenthinaan pinne jeevitham Othiri kinaav kondu koodu menjidaam Chiri vattamittu sancharichidam Ambarannu ninnidaathe pambaram karangidaathe Vambeduthu munnilethanam Enthilum pakachidaathe nenchakam virichu ninnu Nammalo jayichu keranam Varavvaye varavaayi ini ennum thammil onnu. എനിക്ക് ചങ്കു തന്ന കൂടെ നിന്ന കൂട്ടരാണ് ഖുഷിയോടെ വരവാണെടാ എനിക്ക് ചങ്കിടിപ്പ് പോലെയുള്ള തോഴനാണ് ഉയിരേകണ വരവാണെടാ കെട്ടുകെട്ടികൊണ്ടുപോരും മുട്ടൻ മാമല ഇടിക്കട്ടപോലെ കൂടെനിക്കട ഹേയ് മുട്ടപോലെ തച്ചുടക്കും കോട്ടകൊത്തളം പടവെട്ടിനമ്മൾ ഒത്തുചേർന്നു വന്നേ നിന്നാപിന്നെ കണ്ണുരണ്ടേയ് കണ്ണുരണ്ടേയ് കണ്ണതു രണ്ടിലെ ഒന്ന് നീയേ ചങ്കു പകുത്തു വെടുത്തു വച്ചേ തേച്ച പെൺകൊടിയേ മാറ്റിവച്ചേ ചങ്കൊന്നു നന്നായാൽ കണ്ണാടി വേണ്ട കണ്ണൊന്നടക്കാനുലക്കയും മെത്ത തലതിരിവതു കാട്ടി തൊടവുകളതു ചാടി പലപല തലവലികളാൽ പലവിരുതും കാട്ടി ടീച്ചറിന്റെ വാക്കുകൊണ്ട് ലോക്കു ചെയ്യുവാൻ ഒരു കീ കൊടുത്ത പാവയല്ല നാം വീട്ടിലോട്ടു കേറിയാലുമില്ല സ്വസ്ഥത ഇടിവെട്ടുപോലെ ചീത്ത കേക്കണം സ്വന്തമായി ചിന്തയുള്ള നമ്മളൊക്കെയെന്തിനാണു മറ്റവന്റെ കീഴെ നിക്കണം കൊച്ചുകുട്ടിയല്ല നമ്മളൊന്നിനൊത്ത കൂറ്റനാണ് വെട്ടി വെട്ടി മുന്നിലേറണം വരവായേ വരവായി ഇനി എന്നും തമ്മിൽ തമ്മിൽ atozlyric.com ഇത്തിരി കുറുമ്പ് കൂട്ടണില്ലയെങ്കിലോ വെറുതെന്തിനാണ് പിന്നെ ജീവിതം ഒത്തിരി കിനാവ് കൊണ്ട് കൂടു മേഞ്ഞിടാം ചിരി വട്ടമിട്ടു സഞ്ചരിച്ചിടാം അമ്പരന്നു നിന്നിടാതെ പമ്പരം കറങ്ങിടാതെ വമ്പെടുത്തു മുന്നിലെത്തണം എന്തിലും പകച്ചിടാതെ നെഞ്ചകം വിരിച്ചുനിന്നു നമ്മളോ ജയിച്ചു കേറണം വരവായേ വരവായി ഇനി എന്നും തമ്മിൽ ഒന്ന്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Enikku Changu Thanna lyrics in Malayalam by Benny Dayal, music by Ranjin Raj. Includes YouTube video and lyrics in multiple languages.