Aa Nalla Naal by Vineeth Sreenivasan, Emy Edwin song Lyrics and video
Artist: | Vineeth Sreenivasan, Emy Edwin |
---|---|
Album: | Single |
Music: | Erik Johnson |
Lyricist: | Dinu Mohan |
Label: | Saina Music |
Genre: | Love |
Release: | 2021-02-13 |
Lyrics (English)
Aa Nalla Naal lyrics, ആ നല്ല നാൾ the song is sung by Vineeth Sreenivasan, Emy Edwin from Velleppam. Aa Nalla Naal Love soundtrack was composed by Erik Johnson with lyrics written by Dinu Mohan. A nalla naal ini thudarumo Aa kaikalal enne thazhakumo Ee jammamana idavazhikalil Nee mounamayathu veruthayooo Nerane novananne Nenjil theeyane naavananne Pokathe nizhalakum munpe Niramekathe ni mayalle Aa nall naal ini thudarumo Aa kaikalal enne thazhakumo Ee jammamana idavazhikalil Nee mounamayathu veruthayooo Dinangal neeri mookamay Ninangal ninte mathnamaaay Aaru ni ente aakashmake Mohangal thane poi onnam mindathe Palanaal cheenthu vechoree pon Kanvukal ente ulli engo novukal Annum innum ennam neeriya nombarngalay Melle melle nummal nediya varnajalakangal Neniya nenjilazhamay vadiya muncharangalay Nilavil neela noolumay kinavil ni varatheyay Thulumbum mekha doodhumay Pidanja raavilekayay Oormakal melle noovay maari Aararum vanneyillen ullil nenaayi Palanaal cheenthu vechoree pon Kanvukal ente ulli engo novukal Annum innum ennam neeriya nombarngalay Melle melle nammal nediy varnajalakangal Neriya nenjilathamay vadiya manechunaigalay. ആ നല്ല നാൾ ഇനി തുടരുമോ ആ കൈകളാൽ എന്നെ തഴുകുമോ ഈ ജന്മമാം ഇടവഴികളിൽ നീ മൗനമായതു വെറുതെയോ നേരാണേ നോവാണെന്നേ നെഞ്ചിൽ തീയാണെ രാവാണെന്നേ പോകാതെ നിഴലാകും മുൻപേ നിറമേകാതെ നീ മായല്ലേ ആ നല്ല നാൾ ഇനി തുടരുമോ ആ കൈകളാൽ എന്നെ തഴുകുമോ ഈ ജന്മമാം ഇടവഴികളിൽ നീ മൗനമായതു വെറുതെയോ ദിനങ്ങൾ നീറി മൂകമായ് നിറങ്ങൾ നിന്റെ മാത്രമായേയ് മയങ്ങും മൗന നോവുമായ് അലഞ്ഞു ഞാൻ അനാഥയായ് ആരു നീ എന്റെ ആകാശമാകേ മോഹങ്ങൾ താനെ പോയി ഒന്നും മിണ്ടാതെ പലനാൾ ചേർത്തു വെച്ചൊരീ പൊൻ കനവുകൾ എന്റെ ഉള്ളി എങ്ങോ നോവുകൾ അന്നും ഇന്നും എന്നും നീറിയ നൊമ്പരങ്ങളായി മെല്ലെ മെല്ലെ നമ്മൾ നേടിയ വര്ണജാലകങ്ങൾ നേരിയ നെഞ്ചിലാഴമായ് വാടിയ മൺചുരങ്ങളായ് നിലാവിൽ നീല നൂലുമായ് കിനാവിൽ നീ വരാതെയായി തുളുമ്പും മേഘ ദൂതുമായി പിടഞ്ഞു രാവിലെകയായ് ഓർമകൾ മെല്ലെ നോവായി മാറി ആരാരും വന്നെയില്ലെന് ഉള്ളിൽ നേരായി പലനാൾ ചേർത്തു വെച്ചൊരീ പൊൻ കനവുകൾ എന്റെ ഉള്ളി എങ്ങോ നോവുകൾ അന്നും ഇന്നും എന്നും നീറിയ നൊമ്പരങ്ങളായി atozlyric.com മെല്ലെ മെല്ലെ നമ്മൾ നേടിയ വര്ണജാലകങ്ങൾ നേരിയ നെഞ്ചിലാഴമായ് വാടിയ മൺചുരങ്ങളായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aa Nalla Naal lyrics in Malayalam by Vineeth Sreenivasan, Emy Edwin, music by Erik Johnson. Includes YouTube video and lyrics in multiple languages.