Ee Lokam by Bhagyaraj song Lyrics and video
Artist: | Bhagyaraj |
---|---|
Album: | Single |
Music: | Jassie Gift |
Lyricist: | Rajeev Alunkal |
Label: | Millennium Audios |
Genre: | |
Release: | 2020-06-14 |
Lyrics (English)
Ee Lokam lyrics, ഈ ലോകം the song is sung by Bhagyaraj from Maffi Dona. Ee Lokam soundtrack was composed by Jassie Gift with lyrics written by Rajeev Alunkal. Lokam oru koodu ee koottil Ninnil koode paadu maadapraave Maadapraave……. Lokam oru koodu ee koottil Ninnil koode paadu maadapraave Maadapraave……. Kunju kinaavin thooval poomkaattil Veeshi paayaam aavolam Mazhavillin purameraam ormmakal cholluvathenthaanu Othorumichaal enthaanu kaathirunnathee dinam Athiru thirichaal kathirukalonnum Kanniludakkillaa Akkareyikkare ninnaalothu parakkaanokkillaa Oro dinavum onam polaayaal Ormmathumbikaloonjaalaadi varum Olanjaali kuruvikaleppole Oro nimishavum meenathenpuzha neenthaaraavenam Kunnolam kalivaakkunde kaanaathakum Nerathellam ullil novunne Kaathu ninnu sruthi cherkkum Kaattinodu kaliyaadaan Aarum kaanaathinnum poraamo mohappakshi Oro vaakkum nakshathrangal pole minnenam Thoraa sneham theeram thannil thammil pulkenam Ormmakal cholluvathenthaanu Othorumichaal enthaanu kaathirunnathee dinam Athiru thirichaal kathirukalonnum Kanniludakkillaa Akkareyikkare ninnaalothu parakkaanokkillaa Athiru thirichaal kathirukalonnum Kanniludakkillaa Akkareyikkare ninnaalothu parakkaanokkillaa ലോകം ഒരു കൂട് ഈ കൂട്ടിൽ നിന്നിൽ കൂടെ പാട് മാടപ്രാവേ മാടപ്രാവേ …… ലോകം ഒരു കൂട് ഈ കൂട്ടിൽ നിന്നിൽ കൂടെ പാട് മാടപ്രാവേ മാടപ്രാവേ …… കുഞ്ഞു കിനാവിൻ തൂവൽ പൂങ്കാറ്റിൽ വീശി പായാം ആവോളം മഴവില്ലിൻ പുറമേറാം ഓർമ്മകൾ ചൊല്ലുവതെന്താണ് ഒത്തൊരുമിച്ചാൽ എന്താണ് കാത്തിരുന്നതീ ദിനം അതിരു തിരിച്ചാൽ കതിരുകളൊന്നും കണ്ണിലുടക്കില്ലാ അക്കരെയിക്കരെ നിന്നാലൊത്തു പറക്കാനൊക്കില്ലാ ഓരോ ദിനവും ഓണം പോലായാൽ ഓർമ്മത്തുമ്പികളൂഞ്ഞാലാടി വരും ഓലഞ്ഞാലി കുരുവികളെപ്പോലെ ഓരോ നിമിഷവും മീനതേൻപുഴ നീന്താറാവേണം കുന്നോളം കളിവാക്കുണ്ടേ കാണാതാകും നേരത്തെല്ലാം ഉള്ളിൽ നോവുന്നേ കാത്തു നിന്നു ശ്രുതി ചേർക്കും കാറ്റിനോട് കളിയാടാൻ ആരും കാണാതിന്നും പോരാമോ മോഹപ്പക്ഷി ഓരോ വാക്കും നക്ഷത്രങ്ങൾ പോലേ മിന്നേണം തോരാ സ്നേഹം തീരം തന്നിൽ തമ്മിൽ പുൽകേണം atozlyric.com ഓർമ്മകൾ ചൊല്ലുവതെന്താണ് ഒത്തൊരുമിച്ചാൽ എന്താണ് കാത്തിരുന്നതീ ദിനം അതിരു തിരിച്ചാൽ കതിരുകളൊന്നും കണ്ണിലുടക്കില്ലാ അക്കരെയിക്കരെ നിന്നാലൊത്തു പറക്കാനൊക്കില്ലാ അതിരു തിരിച്ചാൽ കതിരുകളൊന്നും കണ്ണിലുടക്കില്ലാ അക്കരെയിക്കരെ നിന്നാലൊത്തു പറക്കാനൊക്കില്ലാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ee Lokam lyrics in Malayalam by Bhagyaraj, music by Jassie Gift. Includes YouTube video and lyrics in multiple languages.