Zindagi by Hesham Abdul Wahab song Lyrics and video
Artist: | Hesham Abdul Wahab |
---|---|
Album: | Single |
Music: | Hesham Abdul Wahab |
Lyricist: | Vishal Johnson |
Label: | Goodwill Entertainments |
Genre: | Happy |
Release: | 2021-02-16 |
Lyrics (English)
Zindagi lyrics, സിന്ദഗി the song is sung by Hesham Abdul Wahab from Varthamanam. Zindagi Happy soundtrack was composed by Hesham Abdul Wahab with lyrics written by Vishal Johnson. മണ്ണിലെ തേൻ തെന്നൽ ചിറകോ കണ്ണിലെ പൂവനിയിൽ നിറമോ എന്നാലും ഈ വഴിയൊന്നാകുന്നേ കൂടേറുന്നു പകലിൻ തണലോ തേരൊടുന്നു ഇരവിൻ ഇതളോ ഇന്നോരം ഈ നിലവായ് നിഴലായ് നാം തേടുമീ വിണ്ണിലായ് തരുശാഖികൾ തൊടും നെഞ്ചിലെ താളമായി ഇന്നിതാ തെന്നാലിതിലെ കൊഞ്ചിയണയും പലനൂലുപോൽ നിറങ്ങൾ ചാർത്തുവാൻ വർണ്ണമുകിലേ തെന്നിയൊഴുകും തരുവാകെ നീർകണങ്ങളാകവേ ഇനിയുമനുപമ നിമിഷവിതാനം നിറയുമൊരുനിര തഴുകുമീ താളം എന്നിലെ ജീവനായ് വന്നുവോ… മണ്ണിലെ തേൻ തെന്നൽ ചിറകോ കണ്ണിലെ പൂവനിയിൽ നിറമോ എന്നാലും ഈ വഴിയൊന്നാകുന്നേ തേടുമീ വിണ്ണിലായ് തരുശാഖികൾ തൊടും നെഞ്ചിലെ താളമായി ഇന്നിതാ. Mannile then thennal chirako Kannile poovaniyil niramo Ennalum ee vazhi onnakunne Kooderunnu pakalin thanalo Verodunnu iravin ithalo Innoram nee nilavay nizhalay njan Thedumee vennila Tharul shakhikal thodum Nenjile thalamay ennilaay Thennal ithile Konchi anayum Pala noolupol nirangal charthuvan Varna mukhile Thenni ozhukum Tharuvake neer kadangalaakave atozlyric.com Iniyum anupama nimishamithanam Nirayum oru nira thazhukumee thaalam Ennile jeevanay vannuvo Mannile then thennal chirako Kannile poovaniyil niramo Ennalum ee vazhi onnakunne Thedumee vennila Tharul shakhikal thodum Nenjile thalamay ennilaay. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Zindagi lyrics in Malayalam by Hesham Abdul Wahab, music by Hesham Abdul Wahab. Includes YouTube video and lyrics in multiple languages.