Murivettu Veezhunnu by Pushpavathi song Lyrics and video
Artist: | Pushpavathi |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Murukan Kattakada |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-15 |
Lyrics (English)
Murivettu Veezhunnu lyrics, മുറിവേറ്റു വീഴുന്നു the song is sung by Pushpavathi from Naan Petta Makan. Murivettu Veezhunnu Sad soundtrack was composed by Bijibal with lyrics written by Murukan Kattakada. Murivettu veezhunnu neelakkurinji Sharametti pidayunnu Kaadinte hridayam Malamuzhakki ppakshi Nilavilikkunnu Malakalil thatti athu Maattolikkunnu Nan petta makane Nan petta makane Chirikondu keezhadakki Mahanagarikal Chirikondu chithram varachu nee Hridayathil Chirikondu chithalarikkathe Nee kaakkunnu Samathayude samarangale Chuvappikkunnu Malakalil thatti athu Maattolikkunnu Nan petta makane Nan petta makane Oru kodumkaattayi Nee janikkunnu Orumayude thanneerthadam Niraykkunnu Pakaramillathoru Prathishedhamakunnu Pakalayi nee chirikkunnu Thaazhvarakalil Kaalamaa malakalil Maattolikkollunnu Njan natta marame Maram thanna thanle. മുറിവേറ്റു വീഴുന്നു നീലക്കുറിഞ്ഞി ശരമേറ്റി പിടയുന്നു കാടിന്റെ ഹൃദയം മലമുഴക്കിപ്പക്ഷി നിലവിളിക്കുന്നു മലകളിൽ തട്ടി അത് മാറ്റൊലിക്കുന്നു നാൻ പെറ്റ മകനേ നാൻ പെറ്റ മകനേ ചിരികൊണ്ടു കീഴടക്കി മഹാനഗരികൾ ചിരികൊണ്ടു ചിത്രം വരച്ചു നീ ഹൃദയത്തിൽ ചിരികൊണ്ടു ചിതലരിക്കാതെ നീ കാക്കുന്നു സമതയുടെ സമരങ്ങളെ ചുവപ്പിക്കുന്നു മലകളിൽ തട്ടി അത് മാറ്റൊലിക്കുന്നു നാൻ പെറ്റ മകനേ നാൻ പെറ്റ മകനേ ഒരു കൊടുങ്കാറ്റായി നീ ജനിക്കുന്നു ഒരുമയുടെ തണ്ണീർത്തടം നിറയ്ക്കുന്നു പകരമില്ലാത്തൊരു പ്രതിഷേധമാകുന്നു പകലായി നീ ചിരിക്കുന്നു താഴ്‌വരകളിൽ കാലമാ മലകളിൽ മാറ്റൊലിക്കൊള്ളുന്നു ഞാൻ നട്ട മരമേ മരം തന്ന തണലേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Murivettu Veezhunnu lyrics in Malayalam by Pushpavathi, music by Bijibal. Includes YouTube video and lyrics in multiple languages.