Kaanumbol Ninne by Asha Jeevan song Lyrics and video
Artist: | Asha Jeevan |
---|---|
Album: | Single |
Music: | Rex Vijayan |
Lyricist: | Muhsin Parari |
Label: | Happy Hours Entertainments |
Genre: | |
Release: | 2020-06-15 |
Lyrics (English)
Kaanumbol Ninne lyrics, കാണുമ്പോൾ നിന്നെ the song is sung by Asha Jeevan from Thamaasha. The music of Kaanumbol Ninne track is composed by Rex Vijayan while the lyrics are penned by Muhsin Parari. kaanumbol ninne nerangal melle ninne doorangal vegam theerunne thudare ore nokkile naam pathiye kaaderidave oru vaakku maruvaakku thanne kalivakku porathe vanne mindathe karyam paranje kelkkathe karyam thirinje pozhiyan anekangal meghangal thammil pakaram anekangal lokangal thammil neeyum veyilum cherum chayam puthuthaay thoovumbol nenchin chuvaril aa varnangal pala chithrangal neeyum veyilum cherum chayam puthuthaay thoovumbol nenchin chuvaril aa varnangal pala chithrangal oruvakku maruvakku thanne kalivakku porathe vanne mindathe karyam paranje kelkkathe karyam thirinje thirike varan neram nirayunne nammil veruthe tharanolam mounangal vere. കാണുമ്പോൾ നിന്നേ നേരങ്ങൾ മെല്ലെ നിന്നേ ദൂരങ്ങൾ വേഗം തീരുന്നേ തുടരേ ഒരേ നോക്കിലെ നാം പതിയെ കാടേറിടവേ ഒരുവാക്ക് മറുവാക്ക് തന്നേ കളിവാക്കു പോരാതെ വന്നേ മിണ്ടാതെ കാര്യം പറഞ്ഞേ കേൾക്കാതെ കാര്യം തിരിഞ്ഞേ പൊഴിയാൻ അനേകങ്ങൾ മേഘങ്ങൾ തമ്മിൽ പകരം അനേകങ്ങൾ ലോകങ്ങൾ തമ്മിൽ നീയും വെയിലും ചേരും ചായം പുതുതായ് തൂവുമ്പോൾ നെഞ്ചിൻ ചുവരിൽ ആ വർണങ്ങൾ പല ചിത്രങ്ങൾ നീയും വെയിലും ചേരും ചായം പുതുതായ് തൂവുമ്പോൾ നെഞ്ചിൻ ചുവരിൽ ആ വർണങ്ങൾ പല ചിത്രങ്ങൾ atozlyric.com ഒരുവാക്ക് മറുവാക്ക് തന്നേ കളിവാക്കു പോരാതെ വന്നേ മിണ്ടാതെ കാര്യം പറഞ്ഞേ കേൾക്കാതെ കാര്യം തിരിഞ്ഞേ തിരികേ വരാൻ നേരം നിറയുന്നേ നമ്മിൽ വെറുതേ തരാനോളം മൗനങ്ങൾ വേറേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaanumbol Ninne lyrics in Malayalam by Asha Jeevan, music by Rex Vijayan. Includes YouTube video and lyrics in multiple languages.