Kunneri Parannu by Madhu Balakrishnan song Lyrics and video

Artist:Madhu Balakrishnan
Album: Single
Music:Mejjo Josseph
Lyricist:Vayalar Sarathchandra Varma
Label:Muzik247
Genre:Drama
Release:2020-06-05

Lyrics (English)

Kunneri Parannu lyrics, കുന്നേരി പറന്നു the song is sung by Madhu Balakrishnan from Vaarthakal Ithuvare. The music of Kunneri Parannu Drama track is composed by Mejjo Josseph while the lyrics are penned by Vayalar Sarathchandra Varma.
Kunneri parannennume….
Vanneedum manithennale
Innenthanenthani kani…..
Chollu nin chundil….
Kannum nattu kaatheedunne
Vinno pookkana neram ninne…
Kanumbozhe aadunnunde
Ee mannin chelu
Thenni thenni engumingum
Odunnathenthe nikkathe
Kanni pennil kannu thookunnaarum kanathe
Kunneri parannennume….
Vanneedum manithennale
Innenthanenthani kani…..
Chollu nin chundil….
Kannetha dhoorathe
Padathonnodi kithachavane
Kannil minnal pole kanum
Therottamenthe….
Thechikkum pichikkum mullakkum
Uttavanayavan nee
Kannethaa dhoorathe
Padathonnodi kithachavane
Kannil minnal pole kanum
Therottamenthe….
Themmaditharamottereyunde
Ennalarum thedunnumunde
Nadin nero kanande
Nadan punchiri koyyande
Vattam koodi ishtam pole
Pattorukkande
Manathe muttathe
Koottilekkottakko pokendinnini nee
Kalathe vannethi pinnengo mayunna
Shelam mattuka nee
Kunneri parannennume….
Vanneedum manithennale
Innenthanenthani kani…..
Chollu nin chundil….
Kannum nattu kaatheedunne
Vinno pookkana neram ninne…
Kanumbozhe aadunnunde
Ee mannin chelu
Thenni thenni engumingum
Odunnathenthe nikkathe
Kanni pennil kannu thookunnaarum kanathe
Thenni thenni engumingum
Odunnathenthe nikkathe
Kanni pennil kannu thookunnaarum kanathe.
കുന്നേറി പറന്നെന്നുമേ …..
വന്നീടും മണിത്തെന്നലേ
ഇന്നെന്താണെന്താണീ കണി ….
ചൊല്ലൂ നിൻ ചുണ്ടിൽ …
കണ്ണും നട്ടു കാത്തീടുന്നേ
വിണ്ണോ പൂക്കണ നേരം നിന്നേ ….
കാണുമ്പോഴേ ആടുന്നുണ്ടേ
ഈ മണ്ണിൻ ചേല്…
തെന്നി തെന്നി എങ്ങുമിങ്ങും
ഓടുന്നതെന്തേ നിക്കാതെ
കന്നി പെണ്ണിൽ കണ്ണു തൂകുന്നാരും കാണാതെ
കുന്നേറി പറന്നെന്നുമേ …..
വന്നീടും മണിത്തെന്നലേ
ഇന്നെന്താണെന്താണീ കണി ….
ചൊല്ലൂ നിൻ ചുണ്ടിൽ
കണ്ണെത്താ ദൂരത്തേ
പാടത്തൊന്നോടി കിതച്ചവനേ
കണ്ണിൽ മിന്നൽ പോലെ കാണും
തേരോട്ടമെന്തേ …
തെച്ചിക്കും പിച്ചിക്കും മുല്ലക്കും
ഉറ്റവനായവൻ നീ
കണ്ണെത്താ ദൂരത്തേ
പാടത്തൊന്നോടി കിതച്ചവനേ
കണ്ണിൽ മിന്നൽ പോലെ കാണും
തേരോട്ടമെന്തേ …
തെമ്മാടിത്തര മൊട്ടേറെയുണ്ടെ
എന്നാലാരും തേടുന്നുമുണ്ടേ
നാടിൻ നേരോ കാണണ്ടേ
നാടൻ പുഞ്ചിരി കൊയ്യണ്ടേ
വട്ടം കൂടി ഇഷ്ടം പോലേ
പാട്ടൊരുക്കണ്ടേ
മാനത്തെ മുറ്റത്തെ
കൂട്ടിലേക്കോറ്റക്കോ പോകേണ്ടിന്നിനി നീ
കാലത്തേ വന്നെത്തി പിന്നെങ്ങോ മായുന്ന
ശീലം മാറ്റുക നീ
കുന്നേറി പറന്നെന്നുമേ …..
വന്നീടും മണിത്തെന്നലേ
ഇന്നെന്താണെന്താണീ കണി ….
ചൊല്ലൂ നിൻ ചുണ്ടിൽ …
കണ്ണും നട്ടു കാത്തീടുന്നേ
വിണ്ണോ പൂക്കണ നേരം നിന്നേ ….
കാണുമ്പോഴേ ആടുന്നുണ്ടേ
ഈ മണ്ണിൻ ചേല്…
തെന്നി തെന്നി എങ്ങുമിങ്ങും
ഓടുന്നതെന്തേ നിക്കാതെ
കന്നി പെണ്ണിൽ കണ്ണു തൂകുന്നാരും കാണാതെ
atozlyric.com
തെന്നി തെന്നി എങ്ങുമിങ്ങും
ഓടുന്നതെന്തേ നിക്കാതെ
കന്നി പെണ്ണിൽ കണ്ണു തൂകുന്നാരും കാണാതെ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Kunneri Parannu lyrics in Malayalam by Madhu Balakrishnan, music by Mejjo Josseph. Includes YouTube video and lyrics in multiple languages.