Kannanthumbi by Vijay Yesudas, Rimi Tomy, Mridula Warrier, Master Sahir Badhusha song Lyrics and video

Artist:Vijay Yesudas, Rimi Tomy, Mridula Warrier, Master Sahir Badhusha
Album: Single
Music:Arun Raj
Lyricist:
Label:GOODWILL ENTERTAINMENTS
Genre:Kids, Love, Happy
Release:2020-06-02

Lyrics (English)

Kannanthumbi lyrics, കണ്ണൻതുമ്പി the song is sung by Vijay Yesudas,Rimi Tomy,Mridula Warrier & Master Sahir Badhusha from Children's Park. Kannanthumbi Kids soundtrack was composed by Arun Raj with lyrics written by B K Harinarayanan.
Kannamthumbi koottam malayannan kunjin koode
Onnam kunnin mele oru kunjikkoodum kootti
Kannamthumbi koottam malayannan kunjin koode
Onnam kunnin mele oru kunjikkoodum kootti
Etho chillakalil oonjaalaadum nannangadikal
Ravin thazhvarayil onnayethum minnaminnikal
Chiri chilambaninje mathi marannalanje
Manassonnu thelinje lathiri kathana manare
Oruvatta chembilayil thullithennum neermaniyaay
Uthirunna manjalayil ponnayi marum thoo veyilaay
Niramezhum thammil cherum mazhavillazhakaay
Etho chillakalil oonjaalaadum nannangadikal
Ravin thazhvarayil onnayethum minnaminnikal
Poypoya kalamo kayyil varanitha
Poykkolamadi naam innolame
Kannil kalangamaay thenulla vaakkumaay
Ullam marachu naam innolame
Palavazhikalilaay vidhi kali thudarukayaay
Athinude charadil oru paavakkoothay
Ividini aadukayaay innum theera naadakamaay
Neri marannodukayaay unnam thettum mayukayaay
Oru naalil vanne cheram neerinu kaniyaay
Chiri chilambaninje mathi marannalanje
Manassonnu thelinje lathiri kathana manare
Chiri chilambaninje mathi marannalanje
Manassonnu thelinje lathiri kathana manare
Oruvatta chembilayil thullithennum neermaniyaay
Uthirunna manjalayil ponnayi marum thoo veyilaay
Niramezhum thammil cherum mazhavillazhakaay.
കണ്ണാംത്തുമ്പി കൂട്ടം മലയണ്ണാൻ കുഞ്ഞിൻ കൂടെ
ഒന്നാം കുന്നിൻ മേലേ ഒരു കുഞ്ഞിക്കൂടും കൂട്ടി
കണ്ണാംത്തുമ്പി കൂട്ടം മലയണ്ണാൻ കുഞ്ഞിൻ കൂടെ
ഒന്നാം കുന്നിൻ മേലേ ഒരു കുഞ്ഞിക്കൂടും കൂട്ടി
ഏതോ ചില്ലകളിൽ ഊഞ്ഞാലാടും നന്നങ്ങാടികൾ
രാവിൻ താഴ്വരയിൽ ഒന്നായെത്തും മിന്നാമിന്നികൾ
ചിരി ചിലമ്പണിഞ്ഞേ മതിമറന്നലഞ്ഞേ
മനസ്സൊന്നു തെളിഞ്ഞേ ലാത്തിരി കത്തണ മാനരെ
ഒരുവട്ട ചേമ്പിലയിൽ തുള്ളിത്തെന്നും നീർമണിയായ്
ഉതിരുന്ന മഞ്ഞലയിൽ പൊന്നായി മാറും തൂ വെയിലായ്
നിറമേഴും തമ്മിൽ ചേരും മഴവില്ലഴകായ്
ഏതോ ചില്ലകളിൽ ഊഞ്ഞാലാടും നന്നങ്ങാടികൾ
രാവിൻ താഴ്വരയിൽ ഒന്നായെത്തും മിന്നാമിന്നികൾ
atozlyric.com
പൊയ്പോയ കാലമോ കയ്യിൽ വരാനിതാ
പൊയ് കോലമാടി നാം ഇന്നോളമേ
കണ്ണിൽ കളങ്കമായ് തേനുള്ള വാക്കുമായ്
ഉള്ളം മറച്ചു നാം ഇന്നോളമേ
പലവഴികളിലായ് വിധി കളി തുടരുകയായ്
അതിനുടെ ചരടിൽ ഒരു പാവക്കൂത്തായ്
ഇവിടിനി ആടുകയായ് ഇന്നും തീരാ നാടകമായ്
നെറി മറന്നോടുകയായ് ഉന്നം തെറ്റും മായുകയായ്
ഒരു നാളിൽ വന്നേ ചേരാം നീരിന് കനിയായ്
ചിരി ചിലമ്പണിഞ്ഞേ മതിമറന്നലഞ്ഞേ
മനസ്സൊന്നു തെളിഞ്ഞേ ലാത്തിരി കത്തണ മാനരെ
ചിരി ചിലമ്പണിഞ്ഞേ മതിമറന്നലഞ്ഞേ
മനസ്സൊന്നു തെളിഞ്ഞേ ലാത്തിരി കത്തണ മാനരെ
ഒരുവട്ട ചേമ്പിലയിൽ തുള്ളിത്തെന്നും നീർമണിയായ്
ഉതിരുന്ന മഞ്ഞലയിൽ പൊന്നായി മാറും തൂ വെയിലായ്
നിറമേഴും തമ്മിൽ ചേരും മഴവില്ലഴകായ്.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Kannanthumbi lyrics in Malayalam by Vijay Yesudas, Rimi Tomy, Mridula Warrier, Master Sahir Badhusha, music by Arun Raj. Includes YouTube video and lyrics in multiple languages.