Njaanakum Poovil by Sithara Krishnakumar song Lyrics and video
Artist: | Sithara Krishnakumar |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | B.K.Harinarayanan |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-13 |
Lyrics (English)
Njaanakum Poovil lyrics, ഞാനാകും പൂവിൽ the song is sung by Sithara Krishnakumar from Happy Sardar. The music of Njaanakum Poovil track is composed by Gopi Sundar while the lyrics are penned by B.K Harinarayanan. Njaanaakum poovil narumani manjaay peyyum naal mazhavillaayenne maattum maanathin mutham thaayo enswaasathaalam ariyana kaattaayi cherunnaaro uyiraake thulli thookum thene nee aaro aaro aathmaavin aazham thedum meenaay maarum ninne perentho chollendu njaan jeevante jeevane anuvaake padarunnen theeyo neeyo Njaanaakum poovil narumani manjaay peyyum naal mazhavillaayenne maattum maanathin mutham thaayo Praanane nee eenamothum veenayaakki viralinaal nee varaathaay kaathu nilkkum naalamaakki mizhikale kanavoru neercholayaay athilival neyyambalaay nanu nane ithalodithalu viriye Neeyoraalin kaathilothum vaakkupole ishalukal ente naanam kandu ninne punchirippuu kolussukal nerayanu paaraake theliyanu nee maathrame pranayamithavalil ozhuki niryave Njaanaakum poovil narumani manjaay peyyum naal mazhavillaayenne maattum maanathin mutham thaayo enswaasathaalam ariyana kaattaayi cherunnaaro uyiraake thulli thookum thene nee aaro aaro aathmaavin aazham thedum meenaay maarum ninne perentho chollendu njaan jeevante jeevane anuvaake padarunnen theeyo neeyo. ഞാനാകും പൂവിൽ നറുമണി മഞ്ഞായ് പെയ്യും നാൾ മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം തായോ എൻശ്വാസതാളം അറിയണ കാറ്റായി ചേരുന്നാരോ ഉയിരാകെ തുള്ളി തൂകും തേനേ നീ ആരോ ആരോ ആത്മാവിൻ ആഴം തേടും മീനായ് മാറും നിന്നേ പേരെന്തോ ചൊല്ലേണ്ടു ഞാൻ ജീവന്റെ ജീവനേ അണുവാകെ പടരുന്നേൻ തീയോ നീയോ ഞാനാകും പൂവിൽ നറുമണി മഞ്ഞായ് പെയ്യും നാൾ മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം തായോ പ്രാണനേ നീ ഈണമോതും വീണയാക്കി വിരലിനാൽ നീ വരാതായ് കാത്തു നിൽക്കും നാളമാക്കി മിഴികളേ കനവൊരു നീർച്ചോലയായ് അതിലിവൾ നെയ്യാമ്പലായ് നനുനനെ ഇതളോടിതള് വിരിയേ atozlyric.com നീയൊരാളിൻ കാതിലോതും വാക്കുപോലേ ഇശലുകൾ എന്റെ നാണം കണ്ടുനിന്നേ പുഞ്ചിരിപ്പൂ കൊലുസ്സുകൾ നെറയണ് പാരാകെ തെളിയണ് നീ മാത്രമേ പ്രണയമിതവളിൽ ഒഴുകി നിറയവേ ഞാനാകും പൂവിൽ നറുമണി മഞ്ഞായ് പെയ്യും നാൾ മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം തായോ എൻശ്വാസതാളം അറിയണ കാറ്റായി ചേരുന്നാരോ ഉയിരാകെ തുള്ളി തൂകും തേനേ നീ ആരോ ആരോ ആത്മാവിൻ ആഴം തേടും മീനായ് മാറും നിന്നേ പേരെന്തോ ചൊല്ലേണ്ടു ഞാൻ ജീവന്റെ ജീവനേ അണുവാകെ പടരുന്നേൻ തീയോ നീയോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Njaanakum Poovil lyrics in Malayalam by Sithara Krishnakumar, music by Gopi Sundar. Includes YouTube video and lyrics in multiple languages.