Lailakame by Haricharan song Lyrics and video
Artist: | Haricharan |
---|---|
Album: | Single |
Music: | Rahul Raj |
Lyricist: | B.K.Harinarayanan |
Label: | Muzik247 |
Genre: | |
Release: | 2020-06-09 |
Lyrics (English)
Lailakame lyrics, ലൈലകമേ the song is sung by Haricharan from Ezra. The music of Lailakame track is composed by Rahul Raj while the lyrics are penned by B.K.Harinarayanan. Paadunnu priya raagangal Chiri maayaathe nagaram Thedunnu puthu theerangal Kothi theeraathe hridayam Kannethaa doorathe kanchimmum deepangal Naam kanda swapnangal pol Lailaakame poo choodumo Vida vaangumee raathri than vaathilil Aakaashame neer peyyumo Pranayaardramee shaakhiyil innithaa… Manassin shilaa thalam mazhapol punarnnu nin Oro mounangalum Pakalin varaanthayil veyilaay alanjidaan Thammil cherunnu naam Thalodum innalekal Kulirormma than viralaal Thudarunnu nee sahayaathrayil Aa… Lailaakame poo choodumo Vida vaangumee raathri than vaathilil Paadunnu priya raagangal Chiri maayaathe nagaram Thedunnu puthu theerangal Kothi theeraathe hridayam Kannethaa doorathe kanchimmum deepangal Naam kanda swapnangal pol Lailaakame poo choodumo Vida vaangumee raathri than vaathilil Aakaashame neer peyyumo Pranayaardramee shaakhiyil innithaa… Aa… പാടുന്നു പ്രിയ രാഗങ്ങൾ ചിരി മായാതെ നഗരം തേടുന്നു പുതു തീരങ്ങൾ കൊതി തീരാതെ ഹൃദയം കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ നാം കണ്ട സ്വപ്‌നങ്ങൾ പോൽ ലൈലാകമേ പൂ ചൂടുമോ വിട വാങ്ങുമീ രാത്രി തൻ വാതിലിൽ ആകാശമേ നീർ പെയ്യുമോ പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ … മനസ്സിൻ ശിലാതലം മഴപോൽ പുണർന്നു നിൻ ഓരോ മൗനങ്ങളും പകലിൻ വരാന്തയിൽ വെയിലായ അലഞ്ഞിടാൻ തമ്മിൽ ചേരുന്നു നാം തലോടും ഇന്നലെകൾ കുളിരോർമ്മ തൻ വിരലാൽ തുടരുന്നു നീ സഹയാത്രയിൽ ആ … ലൈലാകമേ പൂ ചൂടുമോ വിട വാങ്ങുമീ രാത്രി തൻ വാതിലിൽ atozlyric.com പാടുന്നു പ്രിയ രാഗങ്ങൾ ചിരി മായാതെ നഗരം തേടുന്നു പുതു തീരങ്ങൾ കൊതി തീരാതെ ഹൃദയം കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ നാം കണ്ട സ്വപ്‌നങ്ങൾ പോൽ ലൈലാകമേ പൂ ചൂടുമോ വിട വാങ്ങുമീ രാത്രി തൻ വാതിലിൽ ആകാശമേ നീർ പെയ്യുമോ പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ … ആ … Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Lailakame lyrics in Malayalam by Haricharan, music by Rahul Raj. Includes YouTube video and lyrics in multiple languages.