Mazhacharum Idavazhiyil by vidyadharan master song Lyrics and video
Artist: | vidyadharan master |
---|---|
Album: | Single |
Music: | Sivaram |
Lyricist: | Rasheed Parakkal |
Label: | Millennium Audios |
Genre: | Drama |
Release: | 2020-05-25 |
Lyrics (English)
Mazhacharum Idavazhiyil lyrics, മഴച്ചാറും ഇടവഴിയിൽ the song is sung by vidyadharan master from Sameer. The music of Mazhacharum Idavazhiyil Drama track is composed by Sivaram while the lyrics are penned by Rasheed Parakkal. Raavinte neelakkadalil nilaavinte kaayal kadavil Kolusinte thaalamaayi vannole Mazha chaarum idavazhiyil nizhalaadum kalppadavil Cheruvaalan kiliyude thooval pol Ilam naambu pol kulirkkaattu pole Chaare vannole ente chaare vannole Mazha chaarum idavazhiyil nizhalaadum kalppadavil Cheruvaalan kiliyude thooval pol Ilam naambu pol kulirkkaattu pole Chaare vannole ente chaare vannole Meyyilatharu pooshiyanayum ilaveyil thumbee Karalu nirayanu kaaryamere cholluvaan vembi Kadalivaazhakkayilaadanu cherumanikkuruvi Khalbu kulirana kaavyageetham neeyenikkeki Ente neelaakaashameke nee parannolu Ente neelaakaashameke nee parannolu Ente nenchil chernnirikkaan paari vannolu Mazha chaarum idavazhiyil nizhalaadum kalppadavil Cheruvaalan kiliyude thooval pol Ilam naambu pol kulirkkaattu pole Chaare vannole ente chaare vannole Kaathirunnu kuzhanju poyathu ninne orthalle Kaalamere kazhinju poyathum neeyarinjille Erenalaaya njan kothippu nee varukille Kannuneeril thoniyumenthi njan thalarnnile Njan ninakku taj tholkkana koodu vacholaam Njan ninakku taj tholkkana koodu vacholaam Ente rrohum ninte chaare njaanayacholaam Ente rrohum ninte chaare njaanayacholaam. രാവിന്റെ നീലക്കടലിൽ നിലാവിന്റെ കായൽ കടവിൽ കൊലുസിന്റെ താളമായി വന്നോളേ മഴചാറും ഇടവഴിയിൽ നിഴലാടും കൽപ്പടവിൽ ചെറുവാലൻ കിളിയുടെ തൂവൽ പോൽ ഇളം നാമ്പ് പോൽ കുളിർക്കാറ്റു പോലെ ചാരെ വന്നോളേ എന്റെ ചാരെ വന്നോളേ മഴചാറും ഇടവഴിയിൽ നിഴലാടും കൽപ്പടവിൽ ചെറുവാലൻ കിളിയുടെ തൂവൽ പോൽ ഇളം നാമ്പ് പോൽ കുളിർക്കാറ്റു പോലെ ചാരെ വന്നോളേ എന്റെ ചാരെ വന്നോളേ മെയ്യിലത്തറ് പൂശിയണയും ഇളവെയിൽ തുമ്പി കരള് നിറയണ കാര്യമേറെ ചൊല്ലുവാൻ വെമ്പി കദളിവാഴക്കയിലാടണ് ചെറുമണിക്കുരുവി ഖൽബു കുളിരണ കാവ്യഗീതം നീയെനിക്കേകി എന്റെ നീലാകാശമാകേ നീ പറന്നോളൂ എന്റെ നീലാകാശമാകേ നീ പറന്നോളൂ എന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ പാറി വന്നോളൂ atozlyric.com മഴചാറും ഇടവഴിയിൽ നിഴലാടും കൽപ്പടവിൽ ചെറുവാലൻ കിളിയുടെ തൂവൽ പോൽ ളാം ഇളം നാമ്പ് പോൽ കുളിർക്കാറ്റു പോലെ ചാരെ വന്നോളേ എന്റെ ചാരെ വന്നോളേ കാത്തിരുന്നു കുഴഞ്ഞു പോയത് നിന്നെ ഓർത്തല്ലേ കാലമേറെ കഴിഞ്ഞു പോയതും നീയറിഞ്ഞില്ലേ ഏറെനാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ കണ്ണുനീരിൽ തോണിയുന്തി ഞാൻ തളർന്നില്ലേ ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാം ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാം എന്റെ റൂഹും നിന്റെ ചാരേ ഞാനയച്ചോളാം എന്റെ റൂഹും നിന്റെ ചാരേ ഞാനയച്ചോളാം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mazhacharum Idavazhiyil lyrics in Malayalam by vidyadharan master, music by Sivaram. Includes YouTube video and lyrics in multiple languages.