Thaniye Thaniye by Suchith Suresan, Charles Nazareth song Lyrics and video
Artist: | Suchith Suresan, Charles Nazareth |
---|---|
Album: | Single |
Music: | Dawn Vincent |
Lyricist: | |
Label: | Muzik247 |
Genre: | Sad |
Release: | 2020-06-09 |
Lyrics (English)
Thaniye Thaniye lyrics, തനിയെ തനിയെ the song is sung by Suchith Suresan, Charles Nazareth from Adventures of Omanakuttan. Thaniye Thaniye Sad soundtrack was composed by Dawn Vincent with lyrics written by Harinarayanan B K. Thaniye thaniye thonnum vazhiye Maanam nokki pokayayi Padinjattu ninnum kizhakkottu pokum Podi kattu pole pokayayi Lakkum thetti charadum potti Chummathanee jeevitham Shunakan polum vilaveykkathe Thaniye aayi poyee veruthe Ithu thudakkam Ini nadukkam Oronnorannayi Pani ethum pinnale Monganayon mongum neram Thenga veezhum pole ninnil Oronnayittapathethunne oo Minnal vetti kathum meyyil Channam pinnam kothanayi Veliikettan paambingethunne Ithu thudakkam Ini nadukkam Oronnorannayi Pani ethum pinnale Taniye taniye thonnum vazhiye Maanam nokki pokayayi Padinjattu ninnum kizhakkottu payum Podi kattu pole pokayayi Thatham thathi thathi Nee yingum engengano Ishtam kittathano pattathano Nee thedunna Ithu thudakkam Ini nadukkam Oronnorannayi Pani ethum pinnale. തനിയെ തനിയെ തോന്നും വഴിയേ മാനം നോക്കി പോകയായ് പടിഞ്ഞാട്ട് നിന്നും കിഴക്കോട്ട് പോകും പൊടിക്കാറ്റ് പോലെ പോകയായ് ലക്കും തെറ്റി ചരടും പൊട്ടി ചുമ്മാ താനേ ജീവിതം ശുനകൻ പോലും വിലവയ്ക്കാതെ തനിയെ ആയിപോയി വെറുതെ ഇത് തുടക്കം ഇനി നടുക്കം ഓരോന്നോരോന്നായ് പണി എത്തും പിന്നാലേ മോങ്ങാനായോൻ മോങ്ങും നേരം തേങ്ങാ വീഴും പോലെ നിന്നിൽ ഓരോന്നായിട്ടാപത്തെത്തുന്നെ ഓ മിന്നൽ വെട്ടി കത്തും മെയ്യിൽ ചന്നം പിന്നം കൊത്താനായി വെള്ളിക്കെട്ടൻ പാമ്പിങ്ങെത്തുന്നേ ഇത് തുടക്കം ഇനി നടുക്കം ഓരോന്നോരോന്നായ് പണി എത്തും പിന്നാലേ തനിയെ തനിയെ തോന്നും വഴിയേ മാനം നോക്കി പോകയായ് പടിഞ്ഞാട്ട് നിന്നും കിഴക്കോട്ട് പോകും പൊടിക്കാറ്റ് പോലെ പോകയായ് atozlyric.com തത്വം ത്തി ത്തി നീ യിങ്ങും എന്ഗേങ്ങാനോ ഇഷ്ടം കിട്ടാതാണോ പാട്ടതാണോ നീ തേടുന്ന ഇത് തുടക്കം ഇനി നടുക്കം ഓരോന്നോരാന്നായി പണി എത്തും പിന്നാലെ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thaniye Thaniye lyrics in Malayalam by Suchith Suresan, Charles Nazareth, music by Dawn Vincent. Includes YouTube video and lyrics in multiple languages.