Vaada Veda by Jakes Bejoy, Vedan song Lyrics and video
Artist: | Jakes Bejoy, Vedan |
---|---|
Album: | Single |
Music: | Jakes Bejoy |
Lyricist: | Vedan |
Label: | Sony Music South |
Genre: | Proud |
Release: | 2025-05-27 |
Lyrics (English)
Vaada Veda lyrics, the song is sung by Jakes Bejoy, Vedan. The music of Jakes Bejoy track is composed by Jakes Bejoy while the lyrics are penned by Vedan. പട്ടരേ കൂട്ടരേ മാൻ കാറ്റോനെ പാട്ടിലും വാക്കിലും ചോര വാർത്തോനെ ഇത് വിധി എന്ന് കരുതി ചാത്തി കാടു പൊറുക്കുമോ ദിനം ദിനം വേദമാകനൊതൊടുമോ ഇന്നി വാദ വേദം കാട്ടുമരത്തിൻ്റെ മാനം മുറിഞ്ഞേ കാക്കിഭൂതങ്ങൾ വനം നിരഞ്ജേ യന്ത്രത്തോക്കുകൾ മന്ത്രമൊത്തുമ്പോൾ അമ്മക്കിളി കരഞ്ഞേ കാട്ടുമരത്തിൻ്റെ മാനം മുറിഞ്ഞേ കാക്കിഭൂതങ്ങൾ വനം നിരഞ്ജേ യന്ത്രത്തോക്കുകൾ മന്ത്രമൊത്തുമ്പോൾ അമ്മക്കിളി കരഞ്ഞേ വനമകളൊരുത്തി നിൻ്റെ മാറു തുളഞ്ഞല്ലോ മാനവും തകർത്തു പെരുങ്കാട് കരഞ്ഞല്ലോ മലയിൽ ഉരുവിടും അരുവി രണം നിരഞ്ജു അറുകാപ്പുൾ കരിഞ്ഞല്ലോ പൂങ്കാവനത്തിലോ പോർ അത് കാണൻ കൊതിച്ചോരെല്ലാം ആർ Innu chaththu neethikkoppam ner കുരുതിക്ക് കൂട്ടുനിന്നവർ ആർ വനക്കിളിയേ മരക്കിലയേ മനിതൻ അരമരത്തിൻ മനമില്ലേ വനക്കിളിയേ മരക്കിലയേ മനിതൻ അരമരത്തിൻ മനമില്ലേ കലഹം കൊണ്ട് തട്ടി എടുത്തവരും വീണ്ടും മതിലുകെട്ടി കിരിമുറിച്ചവരും ചാത്തി മരിച്ചോ എന്നെ മറന്നോ എൻ്റെ ചോര ചരിതമി മണ്ണില ലിൻജോ വാദ വേദം ഓരോ ചെട്ടിക്കും ഒരോ ഉയിർ അതിൽ വീരോടും നീറിന്നുമൊരു ഉയിർ മനിതനുയിരും ഒരുപോലെ അത് പൂരിയാൻ ഇനിയും നാൾ നീല്ലല്ലേ ഓരോ കഥയ്ക്കും ഒരോ പൊരുൾ നിൻ്റെ നീരും കഥയ്ക്കുമേലെ ഇരുൾ ഇരുളു നീങ്കുമിനി പകല്ലല്ലേ അതിൽ നീതി സൂര്യനോ എരിയില്ലേ വനക്കിളിയേ മരക്കിലയേ മനിതൻ അരമരത്തിൻ മനമില്ലേ വനക്കിളിയേ മരക്കിലയേ മനിതൻ അരമരത്തിൻ മനമില്ലേ വണക്കിലി വണക്കിലി വണക്കിളിയേ മനിതൻ അരമരത്തിൻ മനമില്ലേ വണക്കിലി വണക്കിലി വണക്കിളിയേ മനിതൻ അരമരത്തിൻ മനമില്ലേ Paattare koottare Mann kaatthone Paattilum vaakkilum Chora vaarththone Ithu vidhi ennu karuthi Chathi kaadu porukkumo Dinam dinam vedamakanothodumo inni Vaada veda atozlyric.com Kattumaraththinte manam murinjje Kakkibhoothangal vanam niranjje Yanthraththokkukal manthramothumpol Ammakkili karanjje Kattumaraththinte manam murinjje Kakkibhoothangal vanam niranjje Yanthraththokkukal manthramothumpol Ammakkili karanjje Vanamakaloruthi ninte Maaru thulanjjallo Manavum thakarntthu Perunkaadu karanjjallo Malayil uruvetudkkum Aruvi ranam niranjju Arukappul karinjjallo Poonkaavanathilo por athu Kaanan kothichchorellam aar Innu chaththu neethikkoppam ner Kuruthikk koottuninnavar aar Vanakkiliye marakkilaye Manithan aramaraththin manamillaye Vanakkiliye marakkilaye Manithan aramaraththin manamillaye Kalaham kondu thatti eduththavarum Veendum mathiluketti kirrimurichchavarum Chathi marannoo maranno enne maranno Ente chora charithami mannila linjo Vaada veda Oro chettikkum oro uyir Athil veerodum neerinumoru uyir Manithanuyirum orupolalle Ath puriyaan iniyum naal neellalle Oro kathaykkum oro porul Ninte neerum kathaykkumelae irul Irulu neengumini pakallalle Athil neethi sooryano eriyille Vanakkiliye marakkilaye Manithan aramaraththin manamillaye Vanakkiliye marakkilaye Manithan aramaraththin manamillaye Vanakkili vanakkili vanakkiliye Manithan aramaraththin manamillaye Vanakkili vanakkili vanakkiliye Manithan aramaraththin manamillaye Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Vaada Veda lyrics in Malayalam by Jakes Bejoy, Vedan, music by Jakes Bejoy. Includes YouTube video and lyrics in multiple languages.