Nadhiyin by Vijay Yesudas song Lyrics and video

Artist:Vijay Yesudas
Album: Single
Music:Wichu Balamurali
Lyricist:Wichu Balamurali
Label:satyamvideos
Genre:Sad
Release:2020-06-05

Lyrics (English)

Nadhiyin lyrics, നദിയിൻ the song is sung by Vijay Yesudas from Soothrakkaran. Nadhiyin Sad soundtrack was composed by Wichu Balamurali with lyrics written by Wichu Balamurali.
Nadiyin theerathe olangalaayi njaan
Raavilaay ormmakal nukaraam mozhiyaan
Marannoree vaakkukal kondu njaan
Ekaantha kaavyangal ezhuthaam
Kaatharamam pulinangalilude
Kaathangalaay njaan thirayunnu ninne
Puzhayorathe thoniyil melle njaanum
Ninnormayum maathraayi
Nadiyin theerathe olangalaayi njaan
Raavilaay ormmakal nukaraam mozhiyaan
Marannoree vaakkukal kondu njaan
Ekaantha kaavyangal ezhuthaam
Unarumbozhum ullinnullil aa nalla naalukal ormayaayi
Ormakal oraayiram janmam kaananamennennum
Manassil aaro manthrikkunnu
Mazhayil melle menayum swapnam
Thirike varukillennothiyappol
Mazhayil melle menayum swapnam
Thirike varukillennothiyappol
Vismrithi poondoree sandhyayilee raagam
Veenayilaaro meettidunnu
Nadiyin theerathe olangalaayi njaan
Raavilaay ormmakal nukaraam mozhiyaan.
നദിയിൻ തീരത്തെ ഓളങ്ങളായി ഞാൻ
രാവിലായ് ഓർമ്മകൾ നുകരാം മൊഴിയാൻ
മറന്നൊരീ വാക്കുകൾ കൊണ്ട് ഞാൻ
ഏകാന്ത കാവ്യങ്ങൾ എഴുതാം
കാതരമാം പുളിനങ്ങളിലൂടെ
കാതങ്ങളായ് ഞാൻ തിരയുന്നു നിന്നേ
പുഴയോരത്തേ തോണിയിൽ മെല്ലേ ഞാനും
നിന്നോർമയും മാത്രമായി
നദിയിൻ തീരത്തേ ഓളങ്ങളായി ഞാൻ
രാവിലായ് ഓർമ്മകൾ നുകരാം മൊഴിയാൻ
മറന്നൊരീ വാക്കുകൾ കൊണ്ട് ഞാൻ
ഏകാന്ത കാവ്യങ്ങൾ എഴുതാം
ഉണരുമ്പോഴും ഉള്ളിന്നുള്ളിൽ ആ നല്ല നാളുകൾ ഓർമയായി
ഓർമ്മകൾ ഒരായിരം ജൻമം കാണുമെന്നെന്നും
മനസ്സിൽ ആരോ മന്ത്രിക്കുന്നു
atozlyric.com
മഴയിൽ മെല്ലേ മെനയും സ്വപ്നം
തിരികെ വരുകില്ലെന്നോതിയപ്പോൾ
മഴയിൽ മെല്ലേ മെനയും സ്വപ്നം
തിരികെ വരുകില്ലെന്നോതിയപ്പോൾ
വിസ്‌മൃതി പൂണ്ടൊരീ സന്ധ്യയിലീ രാഗം
വീണയിലാരോ മീട്ടിടുന്നു
നദിയിൻ തീരത്തെ ഓളങ്ങളായി ഞാൻ
രാവിലായ് ഓർമ്മകൾ നുകരാം.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Nadhiyin lyrics in Malayalam by Vijay Yesudas, music by Wichu Balamurali. Includes YouTube video and lyrics in multiple languages.