Kalyanam Naale by Ziya Ul Haq, Rimi Tomy, Sreenandha, Beena Liboy song Lyrics and video

Artist: | Ziya Ul Haq, Rimi Tomy, Sreenandha, Beena Liboy |
---|---|
Album: | Single |
Music: | Sumesh somasundar |
Lyricist: | Adarsh Venugopalan |
Label: | Millennium Audios |
Genre: | Dance |
Release: | 2020-06-12 |
Lyrics (English)
Kalyanam Naale lyrics, കല്യാണം നാളെ the song is sung by Ziya Ul Haq, Rimi Tomy,Sreenandha, Beena Liboy from Varkey. The music of Kalyanam Naale Dance track is composed by Sumesh somasundar while the lyrics are penned by Adarsh venugopalan. Kallyaanam naale chiriyerummelle penninullil Mandhaaram pore Mukil maanathode cherunnunde Ini raavin kombil poothaalam thedum mizhiyetho Konil chirakaalam thedum Padivaathil nenchil payye azhi neengana neram meyyil Konchenthinu vannethee mindaathe Palakaathil ninnum melle mozhi neelan neram chundil Chiriyenthinu paanjethi parayaathinnu Kanavu niraye ponnambal theril poovum thedi Pokaam naale Ven mathilekhe ninte maangallymaay Vannethum puthu minnum kondu maarannalle Maarathu nin meyyil minnu chaarhikkuvaan Poomuthe nin kayyil ponnu choodikkuvaan Kilipen kavilorathum nulli Pala perum chernnu aalolam thaalolam Aakhosham pole Varikil mizhiyoronnoronnaay Varavelkkaan inee raavethum Thaarangal pole arikilanayum Arikilina cherumbol penne ninnil Vaasanthamaay thudaruminiyum Thudarumoru paalkkonchal Kanni pennin kaalthaalamaay Mozhiyaake neeyavanil melle chere Chiraku kudayaathe neeyavanil choodum thedi Palathumariye ninavukalil naanam thookum Venmathilekhe ninte maangallyamaay Vannethum puthu minnum kondu maarannalle Maarathu nin meyyil minnu chaarthikkuvaan Poomuthe nin kayyil ponnu choodikkuvaan Manamaake nilaavulla pennin mukham Avaletho thidambinte pon thaarakam Akalaathe vithumbunnoren nenchame Parayaathe pularumbol pudavayil aninjorungum Nenchil manchaadi thilangunna pavananiyum Prabha nirayum avanumaniyum kanavukalil Kaanaa kaazhcha kaanumbol Venmathilekhe ninte maangallyamaay Vannethum puthu minnum kondu maarannalle Maarathu nin meyyil minnu chaarthikkuvaan Poomuthe nin kayyil ponnu choodikkuvaan. കല്ല്യാണം നാളേ ചിറിയേറും മെല്ലേ പെണ്ണിനുള്ളിൽ മന്ദാരം പോരേ മുകിൽ മാനത്തോടെ ചേരുന്നുണ്ടേ ഇനി രാവിൻ കൊമ്പിൽ പൂത്താലം തേടും മിഴിയേതോ കോണിൽ ചിരകാലം തേടും പടിവാതിൽ നെഞ്ചിൽ പയ്യേ അഴി നീങ്ങണ നേരം മെയ്യിൽ കൊഞ്ചെന്തിന് വന്നെത്തീ മിണ്ടാതെ പലകാതിൽ നിന്നും മെല്ലേ മൊഴി നീളണ നേരം ചുണ്ടിൽ ചിരിയെന്തിന് പാഞ്ഞെത്തി പറയാതിന്ന് കനവ് നിറയേ പൊന്നാമ്പൽ തേരിൽ പൂവും തേടി പോകാം നാളേ വെൺ മതിലേഖേ നിന്റെ മംഗല്യമായ് വന്നെത്തും പുതു മിന്നും കൊണ്ട് മാരന്നല്ലേ മാറത്ത് നിൻ മെയ്യിൽ മിന്ന് ചാർത്തിക്കുവാൻ പൂമുത്തേ നിൻ കയ്യിൽ പൊന്നു ചൂടിക്കുവാൻ കിളിപെൺ കവിളോരത്തും നുള്ളി പല പേരും ചേർന്നു ആലോലം താലോലം ആഘോഷം പോലേ വരികിൽ മിഴിയൊരോന്നോരോന്നായ് വരവേൽക്കാൻ ഇന്നീ രാവെത്തും താരങ്ങൾ പോലേ അരികിലണയും അരികിലിണ ചേരുമ്പോൾ പെണ്ണേ നിന്നിൽ വാസന്തമായ് തുടരുമിനിയും തുടരുമൊരു പാൽക്കൊഞ്ചൽ കന്നി പെണ്ണിൻ കാൽത്താളമായ് മൊഴിയാകെ നീയവനിൽ മെല്ലേ ചേരേ ചിറക് കുടയാതേ നീയവനിൽ ചൂടും തേടി പലതു മറിയേ നിനവുകളിൽ നാണം തൂകും വെണ്മതിലേഖേ നിന്റെ മാംഗല്ല്യമായ് വന്നെത്തും പുതു മിന്നും കൊണ്ട് മാരന്നല്ലേ മാറത്ത് നിൻ മെയ്യിൽ മിന്ന് ചാർത്തിക്കുവാൻ പൂമുത്തേ നിൻ കയ്യിൽ പൊന്നു ചൂടിക്കുവാൻ atozlyric.com മനമാകെ നിലാവുള്ള പെണ്ണിൻ മുഖം അവളേതോ തിടമ്പിന്റെ പൊൻ താരകം അകലാതെ വിതുമ്പുന്നൊരെൻ നെഞ്ചമേ പറയാതേ പുലരുമ്പോൾ പുടവയിൽ അണിഞ്ഞൊരുങ്ങും നെഞ്ചിൽ മഞ്ചാടി തിളങ്ങുന്ന പവനണിയും പ്രഭ നിറയും അവനുമണിയും കനവുകളിൽ കാണാ കാഴ്‌ച കാണുമ്പോൾ വെണ്മതിലേഖേ നിന്റെ മാംഗല്ല്യമായ് വന്നെത്തും പുതു മിന്നും കൊണ്ട് മാരന്നല്ലേ മാറത്ത് നിൻ മെയ്യിൽ മിന്ന് ചാർത്തിക്കുവാൻ പൂമുത്തേ നിൻ കയ്യിൽ പൊന്നു ചൂടിക്കുവാൻ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kalyanam Naale lyrics in Malayalam by Ziya Ul Haq, Rimi Tomy, Sreenandha, Beena Liboy, music by Sumesh somasundar. Includes YouTube video and lyrics in multiple languages.