Nee Mazhavillu Polen by Naresh Iyer, Priya Prakash Varrier song Lyrics and video
Artist: | Naresh Iyer, Priya Prakash Varrier |
---|---|
Album: | Single |
Music: | Kailas Menon |
Lyricist: | Sreerekha Bhaskaran |
Label: | Kailas Menon Productions |
Genre: | |
Release: | 2020-06-13 |
Lyrics (English)
Nee Mazhavillu Polen lyrics, നീ മഴവില്ലു പോളിങ് the song is sung by Naresh Iyer, Priya Prakash Varrier from Finals. The music of Nee Mazhavillu Polen track is composed by Kailas Menon while the lyrics are penned by Sreerekha Bhaskaran. Nee mazhavillupolen mizhiyoram viriyave Hridayangal thedunna varnangal kande Ee thanalukal thedi nammal anayunnorupaathayil Ozhukunnoru kaattaay neyennil varavaay Pathiye en kai korthu chernnu nilkkumazhakaay Thalarumbol thanalekaanennum koottaay Nee mazhavillupolen mizhiyoram viriyave Hridayangal thedunna varnangal kande Pulariyiludare ilaveyiloliyaayen Aakaashakkonil viriyum mohame Chirakalaniyum vinmegham pole Oru thennal theril paarum mohame Paayunnatho doorangalil maya vega kattupole nee Kanath theerangalil thedum kannil Vismayangal thilangee Oru thaarakamaay irulaarnna raavil Niradeepam pole theliyum kanave Ithuvareyoru naal parayathoru vaakkin Madhuram nin chundil chiriyaay vidaru Etho kalam munpeyullil thedi ninne Priyaswapname onnayi janmamgal thorum nammal Nenchinullilarike Nee mazhavillupolen mizhiyoram viriyave Hridayangal thedunna varnangal kande Ee thanalukal thedi nammal anayunnorupaathayil Ozhukunnoru kaattaay neyennil varavaay Pathiye en kai korthu chernnu nilkkumazhakaay Thalarumbol thanalekaanennum koottaay. നീ മഴവില്ലുപോലെൻ മിഴിയോരം വിരിയവേ ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ ഈ തണലുകൾ തേടി നമ്മൾ അണയുന്നൊരു പാതയിൽ ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ് പതിയേ എൻ കൈ കോർത്ത് ചേർന്ന് നിൽക്കുമഴകായ് തളരുമ്പോൾ തണലേകാനെന്നും കൂട്ടായ് നീ മഴവില്ലുപോലെൻ മിഴിയോരം വിരിയവേ ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ atozlyric.com പുലരിയിലുടരേ ഇളവെയിലൊളിയായെൻ ആകാശക്കോണിൽ വിരിയും മോഹമേ ചിറകുകളണിയും വിൺമേഘം പോലേ ഒരു തെന്നൽ തേരിൽ പാറും മോഹമേ പായുന്നേതോ ദൂരങ്ങളിൽ മായാ വേഗ കാറ്റുപോലെ നീ കാണാത്ത തീരങ്ങൾ തേടും കണ്ണിൽ വിസ്മയങ്ങൾ തിളങ്ങീ ഒരു താരകമായ് ഇരുളാർന്ന രാവിൽ നിറ ദീപം പോലേ തെളിയും കനവേ ഇതുവരെയൊരു നാൾ പറയാത്തൊരു വാക്കിൻ മധുരം നിൻ ചുണ്ടിൽ ചിരിയായ് വിടര് ഏതോ കാലം മുൻപേയുള്ളിൽ തേടി നിന്നെ പ്രിയസ്വപ്നമേ ഒന്നായി ജന്മങ്ങൾ തോറും നമ്മൾ നെഞ്ചിനുള്ളിലരികെ നീ മഴവില്ലുപോലെൻ മിഴിയോരം വിരിയവേ ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ ഈ തണലുകൾ തേടി നമ്മൾ അണയുന്നൊരു പാതയിൽ ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ് പതിയേ എൻ കൈ കോർത്ത് ചേർന്ന് നിൽക്കു മഴകായ് തളരുമ്പോൾ തണലേകാനെന്നും കൂട്ടായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Nee Mazhavillu Polen lyrics in Malayalam by Naresh Iyer, Priya Prakash Varrier, music by Kailas Menon. Includes YouTube video and lyrics in multiple languages.