Kanaviloru by Abijith Kollam song Lyrics and video
Artist: | Abijith Kollam |
---|---|
Album: | Single |
Music: | Vinulal |
Lyricist: | Sunil Babu Pattepadam |
Label: | Magazine Pictures |
Genre: | Drama |
Release: | 2020-06-14 |
Lyrics (English)
Kanaviloru lyrics, കനവിലൊരു the song is sung by Abijith Kollam from Shakthan Market. Kanaviloru Drama soundtrack was composed by Vinulal with lyrics written by Sunil babu pattepadam. Kanaviloru nalam kadhanamoru naadam Kanunnororma polum yathrayay Iru manassiletho izha piriyumnneram Mazhamegham maanju vaanam maathramaay Parayathe pokum ravil padivathilaro Charum virahaardra yamamayi neelumo Kanaviloru nalam kadhanamoru naadam Kanunnororma polum yathrayay Kalam vazhimarum kanal minnaletta pol Niram varnna sandhyayil thengiyo Ravum mizhi cherkkum sharathinkal mayave Idam thedum rathri myna padiyo Manalkadinullile ilam thennalakave Thiriyunnorodamayi marumo Aaro sruthi cherkkum vydha thanthri veenayil Varipadumetho mooka saanthwanam maya madhu thedum Ithal poya poovilim thiriyunnetho snehasagaram Mazhal praavu pokave mozhiyunna marmmaram Eekaanthamayalinju cherumo Kanaviloru nalam kadhanamoru naadam Kanunnororma polum yathrayay. കനവിലൊരു നാളം കഥനമൊരു നാദം കാണുന്നൊരോർമ പോലും യാത്രയായ് ഇരു മനസ്സിലേതോ ഇഴ പിരിയുംന്നേരം മഴമേഘം മാഞ്ഞു വാനം മാത്രമായ് പറയാതെ പോകും രാവിൽ പടിവാതിലാരോ ചാരും വിരഹാർദ്ര യാമമായി നീളുമോ കനവിലൊരു നാളം കഥനമൊരു നാദം കാണുന്നൊരോർമ പോലും യാത്രയായ് atozlyric.com കാലം വഴിമാറും കനൽ മിന്നലേറ്റ പോൽ നിറം വാർന്ന സന്ധ്യയിൽ തേങ്ങിയോ രാവും മിഴി ചേർക്കും ശരത്തിങ്കൾ മായവേ ഇടം തേടും രാത്രി മൈന പാടിയോ മണൽകാടിനുള്ളിലെ ഇളം തെന്നലാകവേ തിരിയുന്നൊരോടമായി മാറുമോ ആരോ ശ്രുതി ചേർക്കും വ്യഥ തന്ത്രി വീണയിൽ വരിപ്പാടുമേതോ മൂക സാന്ത്വനം മായാ മധു തേടും ഇതൾ പോയ പൂവിലും തിരയുന്നേതോ സ്നേഹസാഗരം മഴൽ പ്രാവ് പോകവേ മൊഴിയുന്ന മർമ്മരം ഏകാന്തമായലിഞ്ഞു ചേരുമോ കനവിലൊരു നാളം കഥനമൊരു നാദം കാണുന്നൊരോർമ പോലും യാത്രയായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kanaviloru lyrics in Malayalam by Abijith Kollam, music by Vinulal. Includes YouTube video and lyrics in multiple languages.