Nin Mandiram by Sachinraj song Lyrics and video
Artist: | Sachinraj |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | |
Label: | Millennium Audios |
Genre: | Drama |
Release: | 2020-06-06 |
Lyrics (English)
Nin Mandiram lyrics, നിൻ മന്ദിരം the song is sung by Sachinraj from Isakkinte Ithihasam. Nin Mandiram Drama soundtrack was composed by Gopi Sundar with lyrics written by B K Harinarayanan. Nin mandhiram ee kal mandhiram Nallonnaantharam medayakki mattanam Nin mandhiram ee kal mandhiram Nallonnaantharam medayakki mattanam Althaarakalaakkaam oro chitham Sneha chumaroro nirayayi theerkkaam Puthan manimeda pongunnolam Njangal than nenchakam ninte aalayam Aasha than ponninaal Meyanam pallithan melppura Deshavum maalokarum nedida koodupol nilkkanam Devageham naveenamaay maattuvaan nammalum maaranam Anyaneyum dayamayam bandhuvaay Eppazhum kaananam prayamayathum Mandhiram ee kal mandhiram Nallonnaantharam medayakki mattanam Neethiyum nerume munnile vaathilaay maranam Premavum amodavum anchithal deepamaay minnananm Kannuneeril thalodidum thennalaay nin manam cheranam Vencharikkaam sada swayam thanmanam manju neerthulliyaal Nin mandhiram ee kal mandhiram Nallonnaantharam medayakki mattanam Nin mandhiram ee kal mandhiram Nallonnaantharam medayakki mattanam Althaarakalaakkaam oro chitham Sneha chumaroro nirayayi theerkkaam Puthan manimeda pongunnolam Njangal than nenchakam ninte aalayam. നിൻ മന്ദിരം ഈ കൽ മന്ദിരം നല്ലൊന്നാന്തരം മേടയാക്കി മാറ്റണം നിൻ മന്ദിരം ഈ കൽ മന്ദിരം നല്ലൊന്നാന്തരം മേടയാക്കി മാറ്റണം അൾത്താരകളാക്കാം ഓരോ ചിത്തം സ്‌നേഹ ചുമരോരോ നിരയായി തീർക്കാം പുത്തൻ മണിമേട പൊങ്ങുന്നോളം ഞങ്ങൾ തൻ നെഞ്ചകം നിന്റെ ആലയം ആശ തൻ പൊന്നിനാൽ മേയണം പള്ളി തൻ മേൽപ്പുര ദേശവും മാലോകരും നേടിടാ കൂടുപോൽ നിൽക്കണം ദേവഗേഹം നവീനമായ് മാറ്റുവാൻ നമ്മളും മാറണം അന്യനേയും ദയാമയം ബന്ധുവായ് എപ്പഴും കാണണം പ്രായമായതും മന്ദിരം ഈ കൽമന്ദിരം നല്ലൊന്നാന്തരം മേടയാക്കി മാറ്റണം atozlyric.com നീതിയും നേരുമേ മുന്നിലേ വാതിലായ് മാറണം പ്രേമവും ആമോദവും അഞ്ചിതൾ ദീപമായ് മിന്നണം കണ്ണുനീരിൽ തലോടിടും തെന്നലായ് നിൻ മനം ചേരണം വെഞ്ചരിക്കാം സദാ സ്വയം തൻമനം മഞ്ഞു നീർ തുള്ളിയാൽ നിൻ മന്ദിരം ഈ കൽ മന്ദിരം നല്ലൊന്നാന്തരം മേടയാക്കി മാറ്റണം നിൻ മന്ദിരം ഈ കൽ മന്ദിരം നല്ലൊന്നാന്തരം മേടയാക്കി മാറ്റണം അൾത്താരകളാക്കാം ഓരോ ചിത്തം സ്‌നേഹ ചുമരോരോ നിരയായി തീർക്കാം പുത്തൻ മണിമേട പൊങ്ങുന്നോളം ഞങ്ങൾ തൻ നെഞ്ചകം നിന്റെ ആലയം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Nin Mandiram lyrics in Malayalam by Sachinraj, music by Gopi Sundar. Includes YouTube video and lyrics in multiple languages.