Marpapa by Baby Jean song Lyrics and video
Artist: | Baby Jean |
---|---|
Album: | Single |
Music: | Saeed Abbas |
Lyricist: | Vinayak Sasikumar |
Label: | Sony Music South |
Genre: | Pop |
Release: | 2024-12-12 |
Lyrics (English)
Marpapa lyrics, the song is sung by Baby Jean. The music of Saeed Abbas track is composed by Saeed Abbas while the lyrics are penned by Vinayak Sasikumar. അടങ്ങാത്ത സൂര്യൻ അതിരില്ല കൈകൾ കാളി തുപ്പും കണ്ണ്മുന്നിൽ പോയിപ്പേട്ടാ നീ ചമ്പൽ ആദരാദൻ നിക്കണ്ടാ അലമ്പാക്കന്നക്കണ്ട ഇടഞ്ഞാലോൻ തരും നിൻ്റെ പത്തിനാരിൻ ഉപ്പു കഞ്ഞി കുർബാന കൂടണ്ടാ ഓൻ നിൻ്റെ മാർപ്പാപ്പാ Oththaashaa el ethanda നിൻ്റെ അന്ത്യ കൂടാശ അപാരദം താങ്ങുകില്ല പാപം പൊറുക്കില്ല ക്ഷമയെന്ന വാകിവൻ്റെ കിതാബിൽ ഇല്ല ഇല്ല വല്ലണ്ടേ കൊർക്കണ്ട നിൻ്റെ വായ്ത്താളം ഒത്തണ്ടാ വഴി തടയാനോ പൊറണ്ടാ ഹറാം പേരപ്പുകൾ എടുക്കണ്ട തനി പകർപ്പാക്കാൻ നോക്കണ്ട ഇത് മിനുക്കണ്ട തേക്കണ്ട ഇനി പിൻവാതിൽ മുട്ടണ്ട പിങ്കുത്തു കുത്തണ്ട വേദക്കാക്കൻ നിക്കണ്ട ഓൻ നിൻ്റെ മാർപ്പാപ്പാ ഓൻ നിൻ്റെ മാർപ്പാപ്പാ ഓൻ നിൻ്റെ മാർപ്പാപ്പാ ഓൻ നിൻ്റെ മാർപ്പാപ്പാ ഇത് ഭയത്തിനും ഭയമുള്ളൊരാളു പോർ വെരി കൊണ്ട് ചിരിക്കണ ഭ്രാന്തു നാട് കടലിൽ ഭരിക്കണ സ്രാവു കൊടും കാട്ടലും കേട്ടതാ പോക്ക് ചുടും ഇരുമ്പിട്ടാ കാണക്കുള്ള മേക്ക് നീ മേക്കിട്ടേ കേരളത്തിലെ മാറു കൊടും ശരംവിട്ട തറയ്ക്കണ നോക്കു അതു കുത്തണ്ടു കൊല്ലണ്ടു നോക്ക് അധ്യായം 1 ഇവൻ തൊട്ടാലോ പൊന്നു അധ്യായം 2 ഇവാൻ അസുരൻ്റെ കൊമ്പു അധ്യായം 3 തല കൊയ്ത്തല്ലോ പാങ്ങ് അധ്യായം 4 കര വിരക്കണ്ണ പെരു വല്ലണ്ടേ മൂക്കണ്ട ചാടി മുട്ടോളം ഏതാണ്ടാ താടി കെടക്കാൻ കാക്കണ്ട പട പുറപ്പാടിനു മുതിരണ്ട നിള മരന്നാരും തുള്ളണ്ട നിലം പരിഷക്കും നോക്കണ്ട ഈ ചൂണ്ടേൽ കോതണ്ടാ കൺകെട്ട് കെട്ടണ്ട ആപ്പീസു പുട്ടണ്ട ഓൻ നിൻ്റെ മാർപ്പാപ്പാ ഓൻ നിൻ്റെ മാർപ്പാപ്പാ ഓൻ നിൻ്റെ മാർപ്പാപ്പാ ഓൻ നിൻ്റെ മാർപ്പാപ്പാ Adangatha sooryan Athirilla kaikal Kali thuppum kannmunnil Poypettaa nee chaambal Adaraadaan nikkanda Alambaakaannokkanda Edanjalon tharum ninte Pathinaarin uppu kanji Kurbana koodanda Oan ninte marpapa Oththaashaa el ethanda Nin anthya koodasha Aparadham thaangukilla Paapam porukkukilla Kshamayenna vaakivante Kithaabil illa illa Vallande korkanda Ninte vaaythaalam othanda Vazhi thadayaano poranda Haraam perappukal edukanda Thani pakarppaakkan nokkanda Ithu minukkanda Thekkanda Ini pinvaathil muttanda Pinkuthu kuthanda Vedakkaakkan nikkanda Oan ninte marpapa Oan ninte marpapa Oan ninte marpapa Oan ninte marpapa Ithu bhayathinum Bhayamulloralu Por veri kondu Chirikkana bhranthu Nadu kadalil Bharikkana sraavu Kodum kaattalum Kettatha pokk Chudum irumbittaa Kaanakkulla mekku Ne mekkitte keralle maaru Kodum sharamvitta Tharaykkana nokku Athu kuthandu kollandu nokk Adhyaayam 1 Ivan thottaalo ponnu Adhyaayam 2 Ivan asurante kombu Adhyaayam 3 Thala koytthallo paang Adhyaayam 4 Kara virakkanna peru Vallande mookkanda Chaadi muttolam Ethanda Thadi kedakkaan kaakkanda Pada purappaadinu muthiranda Nila marannarum thullanda Nilam parishakkum nokkanda Ee choondel kothanda Kankettu kettanda Aappeesu puttanda Oan ninte marpapa Oan ninte marpapa Oan ninte marpapa Oan ninte marpapa Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Marpapa lyrics in Malayalam by Baby Jean, music by Saeed Abbas. Includes YouTube video and lyrics in multiple languages.