Kunju Kunjali by K. S. Chithra song Lyrics and video
Artist: | K. S. Chithra |
---|---|
Album: | Single |
Music: | Ronnie Raphael |
Lyricist: | B.K.Harinarayanan |
Label: | Saina Music |
Genre: | Love |
Release: | 2021-02-07 |
Lyrics (English)
Kunju Kunjali lyrics, കുഞ്ഞു കുഞ്ഞാലി the song is sung by K. S. Chithra from Marakkar: Lion of the Arabian Sea. Kunju Kunjali Love soundtrack was composed by Ronnie Raphael with lyrics written by B.K.Harinarayanan. കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ ഉമ്മ തൻ നെഞ്ചത്തൊ- രൂയാല് വേണം പാട്ടിന്റെ ഈണം കാതിലും വേണം ചെല്ലക്കാറ്റെ വീശണം നീയും തന്നന്നം താളത്തിൽ ചാരത്തു വേണം ഉണ്ണിപ്പൂവേ കൂട്ടിനു വേണം ചെമ്മുത്തം പൊൻമുത്തം കണ്ണത്തിൽ വേണം കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ കരുണ്ണ്യ റബ്ബെന്റെ കൈകളിൽ തന്ന മാണിക്യ കല്ലേ മിഴിപൂട്ടുക പതിയെ നാളത്തെ സൂര്യന്റെ ചേലൊത്ത രൂപം മാനത്തിൻ മേലെ കണികണ്ടിനി ഉണരാൻ നറുവെണ്ണിലാവേ തഴുകാൻ വരില്ലേ താലോലം മെയ്യിൽ എന്നോമൽ തങ്കത്തിൻ ചന്തങ്ങൾ കണ്ടേ കണ്ണൊന്നും വക്കല്ലേ രാത്തിങ്കൽ പെണ്ണെ കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ നേരൊക്കും ആണത്തം വാവക്കും വേണം വീറുള്ളിൽ വേണം കനിവുള്ളൊരു കരളും നാടിന്നു വേണ്ടുന്നോൻ ആകേണം നീയും മേഘങ്ങൾ തൊട്ട് മകനെയിനി വളര് ചുവടൊന്നു വക്കേ വിരലൊന്നു തന്നേ ഞാനില്ലേ കൂടെ എന്നെന്നും കുഞ്ഞാലി വാഴട്ടെ മണ്ണിൽ ഉമ്മക്ക് തന്നുണ്ണി പൊന്നുണ്ണിയല്ലേ കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ ഉമ്മ തൻ നെഞ്ചത്തൊ- രൂയാല് വേണം പാട്ടിന്റെ ഈണം കാതിലും വേണം ചെല്ലക്കാറ്റെ വീശണം നീയും തന്നന്നം താളത്തിൽ ചാരത്തു വേണം ഉണ്ണിപ്പൂവേ കൂട്ടിനു വേണം ചെമ്മുത്തം പൊൻമുത്തം കണ്ണത്തിൽ വേണം ചെമ്മുത്തം പൊൻമുത്തം കണ്ണത്തിൽ വേണം രാരീരം രാരീരം രാരീരം രാരോ. Kunju kunjaalikku Onnurangenam Raareeram raaro Raareeram raaro Umma than nenchattho- Rooyaalu venam Paattinte eenam Kaathilum venam Chellakkaatte Veeshanam neeyum Thannannam thaalatthil Chaaratthu venam Unnippoove Koottinu venam Chemmuttham ponmuttham Kannatthil venam atozlyric.com Kunju kunjaalikku Onnurangenam Raareeram raaro Raareeram raaro Karunnya rabbente Kykalil thanna Maanikya kalle Mizhipoottuka pathiye Naalatthe sooryante Chelottha roopam Maanatthin mele Kanikandini unaraan Naruvennilaave Thazhukaan varille Thaalolam meyyil Ennomal thankatthin Chanthangal kande Kannonnum vakkalle Raatthinkal penne Kunju kunjaalikku Onnurangenam Raareeram raaro Raareeram raaro Nerokkum aanattham Vaavakkum venam Veerullil venam Kanivulloru karalum Naatinnu vendunnon Aakenam neeyum Meghangal thottu Makaneyini valaru Chuvatonnu vakke Viralonnu thanne Njaanille koote Ennennum kunjaali Vaazhatte mannil Ummakku thannunni Ponnunniyalle Kunju kunjaalikku Onnurangenam Raareeram raaro Raareeram raaro Umma than nenchattho- Rooyaalu venam Paattinte eenam Kaathilum venam Chellakkaatte Veeshanam neeyum Thannannam thaalatthil Chaaratthu venam Unnippoove Koottinu venam Chemmuttham ponmuttham Kannatthil venam Chemmuttham ponmuttham Kannatthil venam Raareeram raareeram Raareeram raaro. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kunju Kunjali lyrics in Malayalam by K. S. Chithra, music by Ronnie Raphael. Includes YouTube video and lyrics in multiple languages.