Kattumakkanayalum by Karthik, KJ Jeemon song Lyrics and video
Artist: | Karthik, KJ Jeemon |
---|---|
Album: | Single |
Music: | Vidyasagar |
Lyricist: | Gireesh Puthenchery |
Label: | Satyam Audios |
Genre: | Playful |
Release: | 2024-12-03 |
Lyrics (English)
Kattumakkanayalum lyrics, the song is sung by Karthik, KJ Jeemon. The music of Vidyasagar track is composed by Vidyasagar while the lyrics are penned by Gireesh Puthenchery. കാട്ടുമക്കനയാലും വെട്ടി നിരത്തി തട്ടും ഞാൻ വേട്ടമനെ പൂട്ടിയിടും സിംഹം കൊട്ടകാട്ടി വെരട്ടല്ലേ പാട്ട കൊട്ടി അകറ്റല്ലേ ചട്ടിയിൽ വരും ഞാൻ നിന്നെ കഴുവെട്ടികൊള്ളും ഞാൻ വഴി ചാട്ടി ചീട്ടും ഞാൻ ഇടിവാളയ് വെട്ടിക്കീറും ഞാൻ തോഴിയേറ്റി താഴ്ത്തും ഞാൻ എരിതീയിൽ പൂത്തും ഞാൻ താടി കെടായ് പോയലെന്താടാ ഓഹോഹോ ഓഹോ ഹോ ഓഹോഹോ ഓഹോ ഹോ കാട്ടുമക്കനയാലും വെട്ടി നിരത്തി തട്ടും ഞാൻ വേട്ടമനെ പൂട്ടിയിടും സിംഹം കൊട്ടകാട്ടി വെരട്ടല്ലേ പാട്ട കൊട്ടി അകറ്റല്ലേ ചട്ടിയിൽ വരും ഞാൻ നിന്നെ കണക്ക് കൊണ്ടാൽ ആറും കല്ല് Pulikku poyaal pullum sull എലിക്കും വാലിൽ തീയില്ലല്ലോ മലയ്ക്ക് മേലിൽ കാട്ടില്ലലോ ഇടിച്ച് നിരത്തും വിടുവായിത്തലക്കും പിടികൂട്ടി ചാക്കിനു കെട്ടി ചന്തക്കണ്ണേ കൊണ്ടോകും കരുമാടിക്കുട്ടാ നീ കൊടുവാളേ തൂങ്ങല്ലേ പടകാളി തോട്ടും പടി പള്ളീൽ ഉന്തികേറും ഞാൻ കൂന്തളിൽ വെട്ടല്ലേ കൂടോത്രം കാട്ടല്ലേ ചക്കനായ് ഇറങ്ങാതെ എള്ളെണ്ണം കൂട്ടല്ലേ പല്ലെന്നാം കുറവില്ലേ തല്ലെല്ലാം നീ തങ്കില്ലേടോ ഓഹോഹോ ഓഹോ ഹോ ഓഹോഹോ ഓഹോ ഹോ കാട്ടുമക്കനയാലും വെട്ടി നിരത്തി തട്ടും ഞാൻ വേട്ടമനെ പൂട്ടിയിടും സിംഹം കൊട്ടകാട്ടി വെരട്ടല്ലേ പാട്ട കൊട്ടി അകറ്റല്ലേ ചട്ടിയിൽ വരും ഞാൻ നിന്നെ Kattumakkanayalum vetti nirathi thattum njaan Vettamane poottiyidum simham Kotta kaatti verattalle paatta kotti akattalle Chattiyilittu varukkum njaan ninne Kazhuvettikollum njaan vazhi chaatti cheettum njaan Idivalaay vettikeerum njaan Thozhiyetti thaazhthum njaan Eritheeyil poozhthum njaan Thadi kedaay poyalenthaada Ohoho ohoho ho Ohoho ohoho ho Kattumakkanayalum vetti nirathi thattum njaan Vettamane poottiyidum simham Kotta kaatti verattalle paatta kotti akattalle Chattiyilittu varukkum njaan ninne Kanakk kondal aarum kall Pulikku poyaal pullum sull Elikkum vaalil theeyillallo Malaykk melil kaattillaloo Idich nirathum viduvaayittalakkum Pidikootti chaakkinu ketti chanthakkanne kondokum Karumadikutta nee koduvaale thoongalle Padakaali thottum paadi palleel unthikerum njaan Koonthaalil vettalle koodothram kaattalle Chakanaay irangatheda Ellennam koottalle pallennam kurayille Thallellam nee thangilledo Ohoho ohoho ho Ohoho ohoho ho Kattumakkanayalum vetti nirathi thattum njaan Vettamane poottiyidum simham Kotta kaatti verattalle paatta kotti akattalle Chattiyilittu varukkum njaan ninne Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kattumakkanayalum lyrics in Malayalam by Karthik, KJ Jeemon, music by Vidyasagar. Includes YouTube video and lyrics in multiple languages.